മെട്രോ നിര്‍മ്മാണം: ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു


ലോറിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.


വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. മെട്രോ നിര്‍ാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കവേ ലോറി ഇവരെ ഇടിക്കുകയായിരുന്നു.


അപകടശേഷം ലോറി നിര്‍ത്താതെ പോയി. മരിച്ചത് യുപി സ്വദേശികളായ സൂര്യകാന്ത്, ബദലോ മാഷ്, ഉമേഷ് എന്നിവരാണ് മരിച്ചത്



Sharing is Caring