News Sections: Ernakulam
-
ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് കെ.സി വേണുഗോപാല്‍; സാമ്പത്തിക ചൂഷണം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങ്’; തുറന്നുപറഞ്ഞ് സരിത എസ് നായര്‍
തന്നെ ആദ്യം ചതിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്ന് സരിത എസ് നായര്‍. സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നാണെന്നും നാരദ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സരിത എസ്…
-
കൊച്ചി മെട്രൊയില്‍ ജനത്തിരക്കേറുന്നു; ശനിയാഴ്ച രാത്രി എട്ടുമണിവരെയുളള വരുമാനം 20 ലക്ഷം രൂപ; സ്റ്റേഷനുകളില്‍ നീണ്ട ക്യൂ
അവധി ദിവസവും കൗമാര ലോകകപ്പും ഒത്തുവന്നപ്പോള്‍ കൊച്ചി മെട്രൊ ജനസാഗരം. ശനിയാഴ്ച രാത്രി എട്ടുമണി വരെയുളള കണക്കുകള്‍ പ്രകാരം 19,93,412 രൂപയാണ് വരുമാനം. 54,650 പേരാണ് ഇന്നലെ മാത്രം കൊച്ചി മെട്രൊയില്‍ യാത്ര ചെയ്തത്.…
-
ദിലീപിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കും: സുനില്‍ കുമാര്‍
യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക് ഭയമില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. മുതിര്‍ന്ന നടിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട്…
-
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി കാണിച്ചു; ദിലീപിനെ കുരുക്കിലാക്കിചാര്ളിയുടെ രഹസ്യമൊഴി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതി ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കും. സംഭവത്തില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച് ചാര്‍ളിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ചതില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച് ഏഴു പ്രതി ചാര്‍ളിയുടെ രഹസ്യമൊഴിയാണ്…
-
മദ്യം വാങ്ങുന്നതിനിടെ തര്‍ക്കം; ആലുവയില്‍ സ്ത്രീക്കു കുത്തേറ്റു
മദ്യം വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീക്കു കുത്തേറ്റു. ആലുവ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലാണു സംഭവം. റാണി എന്ന സ്ത്രീക്കാണു കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
-
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരായ കേസ് അനാവശ്യമെന്നു ഹൈക്കോടതി
യുവതികള്‍ നല്കിയ പരാതിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരായ കേസ് അനാവശ്യമെന്നു ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനില്‍ക്കുന്നതല്ല. ജാമ്യത്തിനായി ഡ്രൈവര്‍ ഷെഫീഖിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി മജിസ്ട്രേറ്റ്…
-
വാക്സിനേഷനെതിരായ തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുത്: മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മീസില്‍സ്, റുബെല്ല പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വെള്ളിയാഴ്ച,പ്രത്യേക കോടതി വേണമെന്ന നിലപാടിൽ പൊലീസ്
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം പൂർത്തിയായതായി സൂചന.ഒക്ടോബർ 6 വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി എന്ന ആവശ്യം പൊലീസ് മുന്നോട്ട് വച്ചേക്കും. കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ…
-
കൊച്ചിയിൽ നാവിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
കൊച്ചി നാവിക ആസ്ഥാനത്തു നാവിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശി രക്ഷിത്ത് കുമാറാണ് മരിച്ചത്. കാവൽ ജോലിക്കിടെ മരിച്ച ഇയാൾക്ക് 23 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.…
-
ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല; ഒരു മന്ത്രിയെ എങ്കിലും അയക്കാമായിരുന്നുവെന്ന് ചെന്നിത്തല
യെമനില്‍ ഭീകരരുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഇന്ന് വൈകിട്ട് ജന്മനാടായ രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണവും നല്‍കും. പ്രാര്‍ത്ഥനയോടെയുളള ഒന്നരവര്‍ഷത്തെ ബന്ധുക്കളുടെ കാത്തിരിപ്പിന്…

Local News

















