News Sections: Ernakulam
-
തൃപ്പൂണിത്തുറ യോഗകേന്ദ്രത്തില്‍ യുവതിക്ക് ഘര്‍വാപസി പീഡനം
മതംമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ തൃപ്പൂണിത്തുറയിലെ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഭീകരമായി പീഡിപ്പിച്ചതായി പരാതി. യോഗകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് പൊലിസില്‍ പരാതി കൊടുത്തത്. കണ്ണൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തൃശൂര്‍ സ്വദേശിനിക്കാണ്…
-
പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷനലിസമില്ല; മന്ത്രി സുധാകരന്
പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷനലിസമില്ലെന്ന് മന്ത്രി ജി സുധാകരന്. പ്രൊഫഷണലിസത്തിന്റെ അഭാവം പദ്ദതികള്‍ വൈകിപ്പിക്കുകയാണ്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന കൊച്ചിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍…
-
കൊച്ചി മെട്രോ സര്‍വിസ് മഹാരാജാസ് ഗ്രൗണ്ടിലേക്ക് നീട്ടുന്നതിന്റ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും
കൊച്ചി മെട്രോ സര്‍വിസ് മഹാരാജാസ് ഗ്രൗണ്ടിലേക്ക് നീട്ടുന്നതിെന്റ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വിസാണ് മഹാരാജാസ് ഗ്രൗണ്ടുവെര നീട്ടുന്നത്. ഇതോെട നഗരഹൃദയത്തിലേക്ക് മെട്രോ ഒാടിത്തുടങ്ങും.പുതുതായി അഞ്ച് കിലോമീറ്ററാണ്…
-
കൊച്ചി വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട. രണ്ടര കോടിയുടെ രത്നമാണ് പിടികൂടിയത്. സിഐഎസ്എഫ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് നടന്നതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
-
ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് സമര്‍പ്പിക്കും; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് ഒക്ടോബര്‍ ഏഴിന് മുന്‍പായി സമര്‍പ്പിക്കും. തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നത് മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ നീക്കം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ്…
-
ദിലീപിന്റെ ജാമ്യാപേക്ഷ 26ലേക്ക് മാറ്റി
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഈ മാസം 26ലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. അപേക്ഷ പരിഗണിക്കുന്ന 26ന് സര്‍ക്കാര്‍ മറുപടി പറയും.…
-
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടില്‍ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. രാവിലെ എട്ടര മണിയോടെയാണ് അപകടം നടന്നത്.
-
കാവ്യയുടെയും സുനിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇനി ഈ മാസം 25നു പരിഗണിക്കും. പ്രോസിക്യൂഷനോട് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം തെളിയിക്കുന്ന വിശദമായ…
-
താനും ദിലീപും നിരപരാധികളെന്ന് നാദിര്‍ഷാ; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ആലുവ പൊലിസ് ക്ലബില്‍ വെച്ച് നാലര മണിക്കൂറാണ് പൊലിസ് നാദിര്‍ഷായെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും…
-
ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നേരത്തേ ഇതേ കോടതിയും രണ്ടുതവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന്റെ നിലവിലെ റിമാന്‍ഡ് കാലാവധി…

Local News

















