News Sections: Ernakulam
-
നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെ സ്വാനീധിക്കാന് നീക്കം
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രോസിക്യൂഷനെ സ്വാനീധിക്കാന് ശ്രമിക്കുന്നതായി പരാതി.ദിലീപിന്റെ ജാമ്യം നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിയെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.
-
നാദിര്‍ഷാ സത്യം പറയണം
കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സത്യം മാത്രമെ പറയാവുവെന്ന് ഹൈക്കോടതി. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ…
-
നടിക്കെതിരായ അതിക്രമം: നാദിര്‍ഷ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നാദിര്‍ഷ ഇന്ന് ഹാജരായത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ…
-
പൾസർ സുനിക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിക്ക് മറ്റൊരു കേസിൽ ജാമ്യം.മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് ജാമ്യം.എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.മറ്റു കേസുകളിൽ റിമാന്റിൽ കഴിയുന്നതിനാൽ സുനിക്ക് ജയിലിൽ തന്നെ തുടരേണ്ടി…
-
രാമലീലയുടെ റിലീസിന് പൊലിസ് സംരക്ഷണം നല്‍കില്ലെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ റിലീസ് നീട്ടിവെച്ച ചിത്രം രാമലീലയ്ക്ക് പൊലിസ് സംരക്ഷണം നല്കാന് കഴിയില്ലെന്ന് ഹൈക്കോടതി. ചിത്രം റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ…
-
നടന് ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അഡ്വ. ബി രാമന്‍പിള്ള. രണ്ട് ദിവസത്തിനകം തന്നെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും ദിലീപിന്റെ…
-
രാമലീല റിലീസ്: തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ടോമിച്ചന് മുളകുപാടം; ഹൈക്കോടതിയില്‍
ദീലിപിന്റെ പുതിയ ചിത്രമായ രാമലീല റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ സിനിമ ജൂലൈ 21ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ…
-
‘അന്വേഷണം സിനിമാക്കഥ പോലെയോ?’; നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി; വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടും
നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാേെണായെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം സിനിമാക്കഥ പോലെയാണോയെന്നും ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. ഓരോ മാസവും…
-
ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നുണ്ടാകില്ല; നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധിയറിഞ്ഞശേഷം മാത്രം അടുത്ത നീക്കം
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് നല്‍കിയേക്കില്ല. ഈയാഴ്ച തന്നെ ജാമ്യഹര്‍ജി നല്‍കുമെങ്കിലും ഇന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന…
-
കേന്ദ്രമന്ത്രിയായശേഷം അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യമായി കേരളത്തില്‍ : നിരാശ മറന്ന് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ ഒന്നിച്ചു
സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രകേരള സര്‍ക്കാരുകള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തില്‍. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കണ്ണന്താനം വ്യക്തമാക്കി. മുഖ്യമന്ത്രി…

Local News
















