നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെ സ്വാനീധിക്കാന്‍ നീക്കം


നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രോസിക്യൂഷനെ സ്വാനീധിക്കാന്‍ ശ്രമിക്കുന്നതായി പരാതി.ദിലീപിന്‍റെ ജാമ്യം നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിയെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.




Sharing is Caring