വയനാട് ബത്തേരിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍


കല്‍പ്പറ്റ: വയനാട് ബത്തേരി താലൂക്കില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.


വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.




Sharing is Caring