News Sections: Ernakulam
-
നടിയെ ആക്രമിച്ച കേസ്; പൊലീസുകാരനെ അറസ്റ്റ് ചെയ്തു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കളമശ്ശേരി പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പതിനാലാം പ്രതിയാണ് ഇയാള്‍. പള്‍സര്‍ സുനിക്ക് ദീലീപുമായി…
-
ഗണേഷ്കുമാറിനെതിരെ അന്വേഷണ സംഘം കോടതിയില്‍
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ അനുകൂലിച്ച് ഗണേഷ്കുമാര് എംഎല്‍എ നടത്തിയ പ്രസ്താവനയ്ക്കെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. വിഷയത്തില്‍ കോടതി അടിയന്തിരമായി ഇടപെടണമെന്നാണ് പോലീസിന്റെ ആവശ്യം. ഗണേഷ്കുമാറിനെ പ്രസ്താവന…
-
നാദിര്‍ഷയുടെ അറസ്റ്റ് തടയാനാകില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ 13നു പരിഗണിക്കും.. പ്രതിയാണോയെന്ന് വി.ഐ.പി പറയട്ടെയെന്ന് സുനി
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന് സംവിധായകന് നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ 13നു പരിഗണിക്കാന്‍ വേണ്ടി മാറ്റി. അതേസമയം നാദിര്‍ഷ പ്രതിയാണോയെന്നുള്ള കാര്യം വി. ഐ. പി പറയട്ടെയെന്ന് പള്‍സര്‍…
-
നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ അന്വേഷണ സംഘത്തിന് നല്കിയ മറുപടി. നേരത്തെ…
-
ശ്രാദ്ധച്ചടങ്ങുകള്‍ അവസാനിച്ചു…ദിലീപ് തിരികെ ജയിലിലേക്ക്
കൊച്ചി: പിതാവിന് ബലിയിടാനായി വീട്ടിലെത്തിയ നടന് ദിലീപ് ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം ജയിലിലേക്ക് മടങ്ങി. ആലുവയിലെ വീട്ടിലെ ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം ബലിയിട്ടാണ് ദിലീപ് മടങ്ങിയത്. പത്തുമണിയോടെ ആലുവ സബ്ജയിലില്‍ പ്രവേശിച്ചു.വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ദിലീപിനെ പോലീസ്…
-
ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
യുവനടി നല്കിയ പരാതിപ്രകാരം സംവിധായകന് ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ‘ഹണി ബീ 2’ എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍…
-
ഹാദിയയുടെ വീട്ടിലെത്തിയതിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം; ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്
ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന സ്ഥിതി സൃഷ്ടിച്ചത് കോടതിയാണെന്നും ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണെന്നും വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്…
-
സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി
മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെ അടുത്ത മാസം 14വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. വ്യാജരേഖ ചമച്ച് അവധിയിലായിരുന്ന കാലത്തെ ശമ്പളം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് സെന്‍കുമാറിനെതിരെയുള്ള…
-
നടിയുടെ പേര് വെളിപ്പെടുത്തല്‍; നടന് അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു
കാറില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയെന്ന കേസില്‍ നടന് അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കളമശ്ശേരി സി.ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 228 (എ) വകുപ്പ് പ്രകാരമാണ്…
-
20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗമേറുന്നു. ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി രൂപരേഖ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. ഈ മാസം അവസാനത്തോടെ പദ്ധതി നിര്‍വഹണത്തിനുള്ള ഫണ്ടിനും അനുമതിയാകും. ആയിരം…

Local News

















