News Sections: Ernakulam
-
ജാമ്യഹര്‍ജിയില്‍ വാദം ഇന്നും തുടരും; കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ജാമ്യഹര്‍ജിയില്‍ വാദം ബുധനാഴ്ചയും തുടരും. തന്റെ പേരിലെ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ വാദം. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയെന്നുപറയുന്ന…
-
സ്മാര്‍ട്ട് സിറ്റിക്ക് തിരിച്ചടി; ദുബൈ കമ്പനി പിന്മാറുന്നു
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് പുതിയ കുരുക്ക്. തുടക്കം മുതല്‍ വിവാദങ്ങളിലും തര്‍ക്കങ്ങളിലും അകപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാക്കി പ്രധാന പങ്കാളിയായ ദുബൈ ഹോള്‍ഡിങ് കമ്പനി പദ്ധതിയില്‍നിന്ന് പിന്മാറാനൊരുങ്ങുന്നെന്നാണ് സൂചന.…
-
നടിയെ അപമാനിച്ച കേസ്: ലാല്‍ ജൂനിയര്‍ അടക്കം നാല് പേര്‍ക്ക് ജാമ്യം
ഹണിബീ ടു സിനിമയില്‍ ബോഡി ഡബ്ലിംഗ് നടത്തിയെന്ന പുതുമുഖനടിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന സംവിധായകന് ജീന്‍ പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍…
-
പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയില്‍ ദിലീപ്: ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ…
-
നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യ നമ്പീശന്റെ മൊഴിയെടുത്തു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി രമ്യയെ ആലുവ പൊലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ട…
-
പ്രമുഖ അഭിഭാഷകന് എം കെ ദാമോദരന്‍ അന്തരിച്ചു
പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ എം കെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.70 വയസായിരുന്നു .മരണസമയത്തും സൂര്യനെല്ലി, ഐസ്ക്രീം പാർലർ കേസുകൾ കാലത്തു എ ജിയായിരുന്നു എം കെ ഡി…
-
മാഡം ആര്?; അങ്കമാലി കോടതിയില്‍ പറയുമെന്ന് അറിയിച്ച സുനിയെ കോടതിയില്‍ എത്തിക്കാതെ പൊലീസ് മുക്കി; നടിമാരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടെന്ന് ആളൂര്‍
നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെ പൊലീസ് സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല. രണ്ടു കേസുകളിലായി റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് കോടതികളില്‍ ഹാജരാക്കേണ്ടിയിരുന്നത്. ആദ്യം…
-
പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കുന്നത്. ഗൂഢാലോചന കേസില്‍ മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം…
-
മകന് നിരപരാധിയെന്ന് ദിലീപിന്റെ അമ്മയുടെ കത്ത് മുഖ്യമന്ത്രിക്ക്…
നടിയെ ആക്രമിച്ച് കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. തന്റെ മകനെ കുടുക്കിയതാണെന്നും നിരപരാധിയായ മകനെ രക്ഷിക്കാന്‍ നടപടി വേണമെന്നും കത്തില്‍ ദിലീപിന്റെ അമ്മ സരോജം കത്തില്‍ പറയുന്നത്. കത്ത് കിട്ടിയതായി…
-
”മാഡം’ ആഗസ്റ്റ് 16ന് റിലീസാകുമെന്ന് പള്‍സര്‍ സുനി…
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം സിനിമാ മേഖലയില്‍ നിന്നുളളയാളാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ആഗസ്റ്റ് പതിനാറാം തിയതി മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി. മാഡം കെട്ടുകഥയല്ലെന്ന് നേരത്തെ സുനി പറഞ്ഞിരുന്നു.…

Local News

















