News Sections: Ernakulam

  • പ്രതിസന്ധികൾ നീങ്ങി! മദനി കേരളത്തിലേക്ക്…മൈനാഗപ്പള്ളിയിലും അൻവാർശേരിയിലും വൻ സുരക്ഷ

    പ്രതിസന്ധികൾ നീങ്ങി! മദനി കേരളത്തിലേക്ക്…മൈനാഗപ്പള്ളിയിലും അൻവാർശേരിയിലും വൻ സുരക്ഷ

    ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മദനി ഞായറാഴ്ച ബംഗളൂരുവിൽ നിന്ന് യാത്രതിരിക്കും. ഉച്ചയ്ക്ക് മൂന്നരയോടെ നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം അവിടെ നിന്നും ജന്മനാടായ മൈനാഗപ്പള്ളിയിലേക്ക് പോകും. സുപ്രീംകോടതി നിർദേശപ്രകാരം സുരക്ഷാച്ചെലവിനുള്ള തുക കുറയ്ക്കാൻ…

  • ദിലീപിനെ അഭിഭാഷകര്‍ ജയിലില്‍ സന്ദര്‍ശിച്ചു

    ദിലീപിനെ അഭിഭാഷകര്‍ ജയിലില്‍ സന്ദര്‍ശിച്ചു

    യുവനടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സന്ദര്‍ശിച്ചു. അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുടെ ജൂനിയേഴ്‌സാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദിലീപുമായി…

  • മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് ; വിശദീകരണവുമായി പി.രാജു

    മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് ; വിശദീകരണവുമായി പി.രാജു

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനകള്‍ നിഷേധിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. മുഖ്യമന്ത്രിയെ താന്‍ പരിഹസിച്ചിട്ടില്ല, പറയാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്നും പി.രാജു പറഞ്ഞു. തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും…

  • മുഖ്യമന്ത്രിയെ പരിഹസിച്ച് സി.പി.ഐ നേതാവ് പി.രാജു

    മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സി.പി.ഐ എറണാങ്കുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടെ പേടിച്ച് പനിവരുന്നയാളാണ് പി.രാജു പറഞ്ഞു. മന്ദബുദ്ധികളായ ചിലര് മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും അദ്ദേഹം…

  • ദിലീപിനെതിരെ കുറ്റപത്രം ഉടന്‍

    ദിലീപിനെതിരെ കുറ്റപത്രം ഉടന്‍

    നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിന്റെ ജാമ്യം തടയുകയാണ് ലക്ഷ്യം. ബലാത്സംഗം, ഗൂഢാലോചന, തെളിവ്…

  • സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കു​റ​വും വ​ലി​യ നി​ര​ക്കും മെ​ട്രോ​യെ ബാ​ധി​ച്ച​താ​യി സ​ര്‍​വേ

    സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കു​റ​വും വ​ലി​യ നി​ര​ക്കും മെ​ട്രോ​യെ ബാ​ധി​ച്ച​താ​യി സ​ര്‍​വേ

    ഉയര്‍ന്ന നി​ര​ക്ക്; മെ​ട്രോ​യി​ല്‍ സ്ഥി​രം യാ​ത്ര​ക്കാ​ര്‍ കു​റ​വ്.ഡീ​വാ​ല​ര്‍ മാ​നേ​ജ്​മ​െന്‍റ് ക​ണ്‍സ​ല്‍​ട്ട​ന്‍​റ്സ് ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണ് ജോ​ലി​ക്കും പ​ഠ​ന​ത്തി​നാ​യും മെ​ട്രോ​യി​ല്‍ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 25 ശ​ത​മാ​നം യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മാ​ണ് മെ​ട്രോ​യെ സ്ഥി​ര​മാ​യി…

  • സിഗ്‌നല്‍ തകരാര്‍; എറണാകുളം നോര്‍ത്തില്‍ റെയില്‍ ഗതാഗതം സ്തംഭിച്ചു

    സിഗ്‌നല്‍ തകരാര്‍; എറണാകുളം നോര്‍ത്തില്‍ റെയില്‍ ഗതാഗതം സ്തംഭിച്ചു

    എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ സിഗ്‌നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടേണ്ട ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകളുടെ ദിശ…

  • നിസാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

    നിസാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

    ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോർട്ട്. നിസമിന്റെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് നൽകാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യവിദഗ്ധന്‍ ഗൗരവ് പി.ശങ്കര്‍ ഉള്‍പ്പെട്ട…

  • ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

    ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

    എറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തോപ്പുംപടി സ്വദേശി ഷെഫീഖാണ് ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. പുലലര്‍ച്ചെ 1.30ഓടെയാണ് സംഭവം. ഉറങ്ങിക്കിടന്ന ഭാര്യ നസിമയെ വെട്ടിക്കൊന്ന…

  • നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു

    നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു

    നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു. ദിലീപുമായി ഏറ്റവും അടുപ്പമുള്ള ആള്‍ എന്ന നിലയിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്‌ളബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്ത…