News Sections: Ernakulam

  • നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള്‍ രഹസ്യമാക്കി

    നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള്‍ രഹസ്യമാക്കി

    യുവനടിയെ ആക്രമിച്ച കേസിലെ കോടതിനടപടികള്‍ രഹസ്യമാക്കി. പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേസില്‍ ആക്രമിക്കപ്പെട്ട നടിയുടേതടക്കം…

  • നടിയെ ആക്രമിച്ച കേസ്; നിര്‍ഭയയേക്കാള്‍ പ്രഹരശേഷിയുള്ളതെന്ന് പ്രോസിക്യൂഷന്‍

    നടിയെ ആക്രമിച്ച കേസ്; നിര്‍ഭയയേക്കാള്‍ പ്രഹരശേഷിയുള്ളതെന്ന് പ്രോസിക്യൂഷന്‍

    സിനിമാ നടിയെ ആക്രമിച്ച കേസില്‍ നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്റെ ആവശ്യം. നിര്‍ഭയയേക്കാള്‍ പ്രഹരശേഷിയുള്ളതാണ് കേസെന്നു ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ വാദം. വിചാരണ തുറന്നകോടതിയില്‍ നടത്താനാവില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പള്‍സര്‍…

  • സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ കേസ്

    സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ കേസ്

    കൊച്ചി: യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ യുവനടി പൊലിസില്‍ പരാതി നല്‍കി. ജീന്‍ പോള്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചത് പ്രതിഫലം നല്‍കിയില്ലെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. പനങ്ങാട്…

  • ദിലീപിന് വീഡിയോ കോണ്‍ഫറന്‍സിന് അനുമതി

    ദിലീപിന് വീഡിയോ കോണ്‍ഫറന്‍സിന് അനുമതി

    നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ അനുമതി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ദിലീപിന് വീഡിയോ കോണ്‍‌ഫറന്‍സ് സൌകര്യം ഒരുക്കണമെന്ന് കാണിച്ച് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ചൊവ്വാഴ്ച…

  • കൊച്ചിയില്‍ രണ്ട് കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

    കൊച്ചിയില്‍ രണ്ട് കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

    കൊച്ചിയില്‍ രണ്ടു കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി.കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ടുമാറ്റി നല്‍കുന്ന അഞ്ചംഗ സംഘമാണ് പോലീസിന്റെ വലയിലായത്. കൊച്ചിയില്‍ അസാധു നോട്ടുകള്‍ കമീഷന്‍ വ്യവസ്ഥയില്‍ മാറ്റി നല്‍കുന്ന സംഘം സജീവമാണെന്ന്…

  • എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

    എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

    കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു. രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന…

  • ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

    ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

    എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. വെന്റിലേന്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം…

  • മെ‍ാഴി മാറ്റി പറഞ്ഞ് പൊലീസിനെ കു‍ഴപ്പിച്ച് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ,കടുത്ത വകുപ്പുകൾ ചുമത്തണോയെന്ന ആലോചനയിൽ പോലീസ്

    മെ‍ാഴി മാറ്റി പറഞ്ഞ് പൊലീസിനെ കു‍ഴപ്പിച്ച് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ,കടുത്ത വകുപ്പുകൾ ചുമത്തണോയെന്ന ആലോചനയിൽ പോലീസ്

    നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ തൊണ്ടിമുതൽ കണ്ടെത്താനുളള പൊലീസിന്‍റെ നീക്കം പ്രതിസന്ധിയിൽ.നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ ലഭ്യമാകാത്തതാണ് പൊലീസിനെ കു‍ഴക്കുന്നത്.മൊബൈൽ ഫോൺ വിഐപി ഏറ്റുവാങ്ങിയെന്ന് പറഞ്ഞ പൾസർ സുനിയുടെ ആദ്യ…

  • ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു

    ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു

    നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു. ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക്…

  • നടിയെ ആക്രമിച്ച കേസില്‍ മുഖ്യസൂത്രധാരന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ ; ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

    നടിയെ ആക്രമിച്ച കേസില്‍ മുഖ്യസൂത്രധാരന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ ; ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

    നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം ദിലീപിനെതിരെ തെളിവില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍…