News Sections: Ernakulam
-
സെന്‍കുമാറിന്റെ നിയമനത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ടിപി സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സെലക്ഷന് കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ വിയോജന കുറിപ്പ് മൂലം പട്ടിക…
-
എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ മാധ്യമങ്ങളോടാണ് സുനി ഇക്കാര്യം പറഞ്ഞത്. കേസില്‍ സുനില്‍ കുമാര്‍ അടക്കം മൂന്നു പ്രതികളെ…
-
വിദ്യാര്‍ത്ഥി സമരം മൂലം അധ്യയന ദിവസങ്ങള്‍ നഷ്ടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി
വിദ്യാര്‍ഥി പ്രക്ഷോഭം മൂലം സ്കൂളുകളിലെ പഠനം തടസ്സപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ പത്ത് ദിവസത്തിനുളളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. സര്‍ക്കാര്‍…
-
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍?
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ എന്നു സൂചന. അപ്പുണ്ണിയും ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയത് എന്നു പോലീസ് സംശയിക്കുന്നു. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത…
-
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇടവേളബാബുവിനെ ചോദ്യം ചെയ്യുന്നു
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പൊലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് പൊലിസ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്. ദീര്‍ഘകാലമായി അമ്മയുടെ…
-
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ രണ്ട് ദിവസത്തെ വാദത്തിനു ശേഷം ഇന്നലെ വിധി പറയാന്‍ ആദ്യം തീരുമാനിച്ചിരുന്നു.…
-
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അപ്പുണ്ണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മുന്‍കൂര്‍ ജാമ്യം…
-
ചിത്രയെ ഒഴിവാക്കിയതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കണം: ഹൈക്കോടതി
ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിട്ടും അവസരം നിഷേധിച്ചതിനെതിരെ മലയാളി താരം പിയു ചിത്ര നല്കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ ഇന്ത്യന്‍…
-
പി.സി ജോര്‍ജ് എം.എല്‍.എക്ക് ഉടന്‍ നോട്ടീസ് നല്‍കും – ആലുവ എസ്.പി
നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി പി.സി. ജോർജ് എം.എൽ.എക്ക് ഉടൻ നോട്ടീസ് അയക്കുമെന്ന് റൂറൽ എസ്.പി എ.വി. ജോർജ്. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ പ്രതിയായ നടൻ ദിലീപിനെ ചിലർ…
-
നടി ആക്രമിക്കപ്പെട്ട കേസ്; ഗായിക റിമി ടോമിയെ ചോദ്യം ചെയ്തു… ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് റിമി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി…

Local News















