News Sections: Ernakulam
-
2011ലെ തട്ടിക്കൊണ്ടു പോകൽ:പൾസർ സുനിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
2011ൽ കൊച്ചിയിലെ സിനിമാ സെറ്റിൽ നിന്ന് നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൾസർ സുനിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.ഈ കേസിൽ എറണാംകുളം സെന്‍ട്രൽ പൊലീസ് ജയിലിലെത്തി സുനിയെ അറസ്റ്റു ചെയ്തിരുന്നു.ചോദ്യം ചെയ്യലിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.…
-
കുടുംബവഴക്കിനിടെ അച്ഛന്റെ വെടിയേറ്റ മകന്‍ മരിച്ചു
കുടുംബവഴക്കിനിടെ അച്ഛന്റെ വെടിയേറ്റ് എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. ഇടുക്കി ശാന്തന്‍പാറ സൂര്യനെല്ലി സ്വദേശി ബിനുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പിതാവ് അച്ചന്‍കുഞ്ഞുമായുള്ള തര്‍ക്കത്തിനിടെ ബിനുവിന് വെടിയേറ്റത്. ബിനുവിന്റെ ഇളയസഹോദരന്റെ ഭാര്യയുമായി പിതാവ്…
-
പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്: ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. ആറുവര്‍ഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസിലാണ്…
-
ദിലീപിന്‍റെ ഡി സിനിമാസിന് പ്രവർത്തനാനുമതി നൽകിയതിൽ അഴിമതി,വിജിലൻസ് അന്വേഷണത്തിന് ശുപാർശ
ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാർശ.ചാലക്കുടി നഗരസഭാ യോഗത്തിന്‍റേതാണ് ശുപാർശ. 2014 ലില്‍ യുഡിഎഫ് ഭരണകാലത്താണ് അന്നത്തെ നഗരസഭ കൗണ്‍സില്‍ തിയേറ്ററിന് പ്രവര്‍ത്തനാനുമതി…
-
ദിലീപിന്റെ ജാമ്യാപേക്ഷ 1.45ന് പരിഗണിക്കും; അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡി അനാവശ്യമെന്ന് ഹര്‍ജി
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പ്രമുഖ അഭിഭാഷകന്‍ അഡ്വ.കെ.രാംകുമാര്‍ മുഖേനയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും ദിലീപ് പറയുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ…
-
ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്‍. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍…
-
ജാമ്യഹര്‍ജിയുമായി ദീലീപ് ഹൈക്കോടതിയിലേക്ക്, പഴുതിടാന്‍ കേരള പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ജില്ലാ കോടതിയില്‍ പോകാമായിരുന്നിട്ടും ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നത് ജാമ്യം…
-
പൾസർ സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറിന്‍റെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു. പരിശോധനയില്‍ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു അമ്മയുടെ മൊഴിയെടുത്തു. തനിക്ക് ചിട്ടിയില്‍നിന്നു ലഭിച്ച പണമാണ് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നാണ്…
-
കൊച്ചി മെട്രോ മഹാരാജാസ് വരെയുള്ള പരീക്ഷണ ഓട്ടം ആരംഭിച്ചു
മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം (ട്രയല്‍ റണ്‍) തുടങ്ങി. രാവിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. ട്രയല്‍ റണ്‍ വിജയിച്ചാല്‍ സെപ്റ്റംബര്‍ മൂന്നാം…
-
അപ്പുണ്ണി ഒളിവിലെന്ന് സൂചന
നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലെന്ന് സൂചന. പൊലിസ് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് ഇദ്ദേഹം എത്തിയില്ല. ണ്ണിയുടെ ഏലൂരിലെ വീട്ടില്‍ പൊലിസ് എത്തിയിട്ടും അപ്പുണ്ണിയെ കണ്ടെത്താനായില്ല. അപ്പുണ്ണിയുടെ അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ്…

Local News
















