News Sections: Ernakulam
-
നടിയുടെ പേര് ഫെയ്സ്ബുക്കിലിട്ട അജു വര്‍ഗീസിനെതിരെ കേസ്
കാറില്‍ ആക്രമണത്തിനിരയായ സിനിമാ നടിയുടെ പേര് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച നടന് അജു വര്‍ഗീസിനെതിരെ കേസെടുത്തു. എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. നടന് ദിലീപിനെ പിന്തുണച്ചു കൊണ്ട് അജു…
-
നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും എഡിജിപി ടോമിന് തച്ചങ്കരിയും കൂടിക്കാഴ്ച നടത്തി; ടിപി സെന്‍കുമാര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും എഡിജിപി ടോമിന് തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഹൗവര്‍ പരിപാടിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി…
-
നടിയെ ആക്രമിച്ച കേസ്: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഇന്നു അറസ്റ്റു ചെയ്തേക്കും. പൊലിസിന്റെ ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തെ വിപുലീകരിക്കാനും കേസ് സംബന്ധമായി കൂടുതല്‍ പരിശോധനകള്‍…
-
കാവ്യയുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത് മെമ്മറി കാര്‍ഡ് തേടി
കൊച്ചി: കാവ്യാമാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത് പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തേടി. മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനി മൊഴിയെ…
-
അന്വേഷണം ദിലീപിന് അനുകൂലമാക്കാനുള്ള ശ്രമത്തെ അപലപിച്ച് വനിതാ കമ്മിഷന്
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. താരങ്ങളുടെ സംഘടനയായ അമ്മ ഈ വിഷയത്തില്‍ കളിക്കുന്ന ഡബിള്‍ റോള്‍ കളി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.…
-
നടിയ്ക്കെതിരായ അതിക്രമം: കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പരിശോധന
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലിസ് റെയ്ഡ്. കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസിലാണ് പൊലിസ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11…
-
മലയാള സിനിമയിലെ ചില നടന്മാരുടെ വരവില്‍ കവിഞ്ഞ സ്വത്ത് അന്വേഷിക്കണം; ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാമെന്ന് ജഗദീഷ്
കൊച്ചി: മലയാള സിനിമയില്‍ കാര്യങ്ങള്‍ എല്ലാം ശരിയായിട്ടല്ല നടക്കുന്നതെന്നും എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്നും നടന് ജഗദീഷ്. അമ്മ ജനറല്‍ബോഡി മീറ്റിംഗിന് പിന്നാലെ എംഎല്‍എമാരായ മുകേഷും ഗണേശ്കുമാറും മാധ്യമങ്ങള്‍ക്ക് എതിരേ പൊട്ടിത്തെറിച്ചതിന് പിന്നാലെ…
-
തച്ചങ്കരിയുടെ നിയമനത്തിനെതിരേ ഹൈക്കോടതി വീണ്ടും
പോലീസ് ആസ്ഥാനത്തിന്റെ ചുമതല ആരോപണ വിധേയനായ ടോമിന് ജെ. തച്ചങ്കരിക്ക് നല്കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും ഹൈക്കോടതി. സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രഹസ്യപ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെപ്പോലെ ആരോപണം നേരിടുന്ന…
-
നടിയെ ആക്രമിച്ച സംഭവം: അമ്മയ്ക്കെതിരെ വനിതാ കൂട്ടായ്മ; വനിതാ കമ്മീഷന് പരാതി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷന് പരാതി നല്കി. സംഘടന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ന് നടന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടിക്കെതിരായ ആക്രമണം…
-
കെഎംആര്എലിനെതിരേ പരാതിയുമായി പോലീസ് അസോസിയേഷന്
കൊച്ചി മെട്രോയില്‍ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര നടത്തിയെന്ന ആരോപണത്തില്‍ മെട്രോ അധികൃതര്‍ക്കെതിരേ പരാതിയുമായി കേരള പോലീസ് അസോസിയേഷന്. പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര നടത്തിയെന്ന ആരോപണങ്ങള്‍ അവാസ്തവമാണെന്നും വിവിധ സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്കു നിയോഗിച്ച പോലീസുകാര്‍ക്ക് ആ…

Local News

















