News Sections: Ernakulam

  • കാവ്യ മാധവനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു

    കാവ്യ മാധവനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു

    നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനേയും അമ്മ ശ്യാമളയേയും അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപിലേക്ക് മാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞിരിക്കെ അതീവ രഹസ്യമായി ഇന്ന് രാവിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു കാവ്യയുടെ ചോദ്യം ചെയ്യല്‍. മൂന്നര…

  • ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ബെഹ്‌റ

    ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ബെഹ്‌റ

    നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വഴിത്തിരിവിനും നടന്റെ അറസ്റ്റിനും പിന്നില്‍ കൂട്ടായ പ്രവര്‍ത്തനമാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേസുമായി ബന്ധപ്പെട്ട് നിരവധി ആള്‍ക്കാരില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ബി സന്ധ്യ,…

  • അന്വേഷണം ഒരു കോൺഗ്രസ് എംഎൽഎയിലേക്കും

    അന്വേഷണം ഒരു കോൺഗ്രസ് എംഎൽഎയിലേക്കും

    ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന കോൺഗ്രസ് എംഎൽഎയെ ചുറ്റിപ്പറ്റിയും അന്വേഷണം.കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒമ്പതു തവണ ദിലീപുമായി കൂടിക്കാ‍ഴ്ച നടത്തി.13 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷവും ഇയാൾ ദിലീപിനെ സന്ദർശിച്ചിരുന്നു. ദിലീപ്-മഞ്ജു…

  • അമ്മയില്‍ നിന്നും ദിലീപ് പുറത്ത്

    അമ്മയില്‍ നിന്നും ദിലീപ് പുറത്ത്

    നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. സംഘടനയുടെ ട്രഷറര്‍ സ്ഥാനവും പ്രാഥമിക അംഗത്വവും റദ്ദാക്കിയിട്ടുണ്ട്. ഇരയക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മയെന്ന് നടന്‍ മമ്മൂട്ടി അറിയിച്ചു. ദിലീപിനെതിരായ കൂടുതല്‍ നടപടികള്‍ അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്നും മമ്മൂട്ടി…

  • ലക്ഷ്യയില്‍ സുനിയെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടി; ഗൂഡാലോചനയില്‍ കാവ്യാമാധവനും കുടുങ്ങിയേക്കുമോ?

    ലക്ഷ്യയില്‍ സുനിയെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടി; ഗൂഡാലോചനയില്‍ കാവ്യാമാധവനും കുടുങ്ങിയേക്കുമോ?

    യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും കുടുങ്ങുമെന്ന് സംശയം. കേസില്‍ ഏറെ നിര്‍ണ്ണായകമായി മാറിയിരിക്കുന്ന കാവ്യാ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കാവ്യമാധവനും സംശയത്തിന്റെ…

  • ദിലീപിനെ റിമാന്‍റ് ചെയ്തു,14 ദിവസം ആലുവ സബ്ജയിലിൽ

    ദിലീപിനെ റിമാന്‍റ് ചെയ്തു,14 ദിവസം ആലുവ സബ്ജയിലിൽ

    നടി ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.ഇന്ന് പുലർച്ചെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്.ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാർ ഹാജരായി. ആലുവ സബ്ജയിലിൽ ആദ്യം സാധാരണ തടവുകാർക്കൊപ്പമാകില്ല…

  • യുവനടിയെ അക്രമിച്ച കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റില്‍,ഗൂഢാലോചന കേസിലാണ് അറസ്റ്റ്

    യുവനടിയെ അക്രമിച്ച കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റില്‍,ഗൂഢാലോചന കേസിലാണ് അറസ്റ്റ്

    യുവനടിയെ അക്രമിച്ച കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റില്‍,ഗൂഢാലോചന കേസിലാണ് അറസ്റ്റ്.ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം. ദിവസങ്ങളായുള്ള അഭ്യൂഹത്തിനൊടുവിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. രഹസ്യ കേന്ദ്രത്തില്‍ വെച്ച് രാവിലെ മുതല്‍ ദിലീപിനെ ചോദ്യം ചെയ്യുകയായിരുന്നു. വാര്‍ത്തകള്‍…

  • പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി; ജാമ്യാപേക്ഷയില്‍ വിധി നാളെ

    പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി; ജാമ്യാപേക്ഷയില്‍ വിധി നാളെ

    നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിലിനെയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ…

  • പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

    പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ച കേസിലെ കസ്റ്റഡിയാണ് ഇന്ന് അവസാനിക്കുക. പള്‍സര്‍ സുനി, സഹതടവുകാരായ വിഷ്ണു, കോട്ടയം സ്വദേശി സുനില്‍,…

  • നടിയെ ആക്രമിച്ച സംഭവം; അന്വേഷണം ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും

    നടിയെ ആക്രമിച്ച സംഭവം; അന്വേഷണം ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും

    കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി…