News Sections: Ernakulam
-
എഡിജിപി ബി സന്ധ്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ്; സിനിമയിലെ ശക്തരായ വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്നും ജാമ്യഹര്‍ജി
നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ ജാമ്യ ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി സന്ധ്യ തന്നെ ചോദ്യം ചെയ്തതെന്നാണ് ദിലീപിന്റെ ആരോപണം. മഞ്ജു…
-
ബെഹ്റയെ വിവരങ്ങള്‍ അറിയിച്ചെന്ന കാര്യം അറിയില്ലെന്ന് എ.വി ജോര്‍ജ്
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി വിളിച്ച് ഭീഷണിപ്പെടുത്തിയ അന്ന് തന്നെ ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നവെന്ന ദിലീപിന്റെ വാദത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. അന്വേഷണത്തിലിരിക്കുന്ന…
-
നടന് ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു
നടന് ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ. ബി രാമന്പിളള മുഖേനയാണ് ദിലീപ് രണ്ടാംതവണ ഹൈക്കോടതിയെ സമീപിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. മുഖപരിചയം…
-
അറസ്റ്റിലായിട്ട് ഒരു മാസം; ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ നടന് ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികയുന്നു. ദേശീയതലത്തില്‍തന്നെ ഏറെ വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റുചെയ്തത്. മണിക്കൂറുകള്‍ നീണ്ടുനിന്ന…
-
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഫീസ് 5ലക്ഷം തന്നെ; സര്‍ക്കാര്‍ നിശ്ചയിച്ച ഫീസുമായി മുന്നോട്ട് പോകാമെന്ന് ഹെെക്കോടതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്കി. പഴയ ഫീസിലേക്ക് മടങ്ങിപ്പോകുന്ന കരാര്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശം നല്കി. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഘടനയുമായി മുന്നോട്ട് പോകാമെന്നും…
-
ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്; അഡ്വ. രാമന്പിളള വഴി നാളെ ഹര്‍ജി നല്‍കും
നടന് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി വീണ്ടും ശ്രമിക്കുന്നത്. നേരത്തെ അഭിഭാഷകനായ രാംകുമാര്‍ വഴിയാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും ജാമ്യത്തിനായി സമീപിച്ചത്. ഇരുകോടതികളും ജാമ്യം…
-
മുംബൈ-കൊച്ചി-മാലദ്വീപ് ക്രൂയിസ് സര്‍വ്വീസ് നവംബറില്‍
ആഭ്യന്തര ക്രൂയിസ് ലൈനര്‍ സര്‍വ്വീസ് നവംബറില്‍ മുംബൈ-കൊച്ചി-മാലദ്വീപ് റൂട്ടില്‍ പ്രഥമ സര്‍വ്വീസ് നടത്തും. മഹാരാഷ്ട്ര ടൂറിസം വകുപ്പും ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ സേവനദാതാക്കളായ കാര്‍ണിവല്‍ ഏഷ്യയുമാണ് ക്രൂയിസ് ലൈനര്‍ സംവിധാനമൊരുക്കുന്നത്. കോസ്റ്റ നിയോ എന്ന…
-
ഡിസിനിമാസ് അടച്ചുപൂട്ടിയതിനെതിരെ സഹോദരന് കോടതിയില്‍
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലുള്ള ഡിസിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന് കോടതിയില്‍. സഹോദരന് അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരസഭാ നിര്‍ദേശത്തെത്തുടര്‍ന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്. നിര്‍മാണ…
-
ജീന്‍ പോള്‍ ലാലിന്റെയും ശ്രീനാഥ് ഭാസിയുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി
പുതുമുഖ നടിയുടെ പരാതിയിലുളള കേസില്‍ സംവിധായകന് ജീന്‍ പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ…
-
പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ദവര്ക്ക് നന്ദി: മഅ്ദനി
സുപ്രിം കോടതി ജാമ്യം നല്‍കിയിട്ടും കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായ സമയത്ത് കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞ് പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനി. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. സുപ്രിംകോടതി നീതിക്കായി…

Local News


















