ഭാഷാ പണ്ഡിതൻ തുറവൂർ വിശ്വംഭരൻ അന്തരിച്ചു


എ‍ഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു.74 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനായിരുന്നു.ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തുറയിൽ നിന്ന് മത്സരിച്ചിരുന്നു.ആലപ്പു‍ഴയിലെ തുറവൂരാണ് സ്വദേശം.ഇതിഹാസങ്ങ‍ളുടെ വ്യാഖ്യാനത്തിലൂടെയാണ് തുറവൂർ വിശ്വംഭരൻ ശ്രദ്ധേയനായത്.




Sharing is Caring