മരടില്‍ ഒന്നരവയസുകാരനെ തെരുവുനായ ആക്രമിച്ചു


എറണാകുളം മരടില്‍ ഒന്നരവയസുകാരനു നേരെ തെരുവുനായയുടെ ആക്രമണം. നായ്‌ക്കള്‍ കുട്ടിയെ കടിച്ചൂ കീറി. പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അടുത്തകാലത്തായി നിരവധി പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. വീട്ടിനകത്തിരുന്ന കുഞ്ഞിനേ നായ്‌ക്കള്‍ ആക്രമിച്ച സംഭവവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു,




Sharing is Caring