News Sections: Ernakulam
-
സ്വകാര്യബസ്സുകള്‍ക്ക് കുരുക്കിട്ട് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കയറാനാവാത്ത വിധം സ്വകാര്യബസുകളില്‍ നിര്‍മിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം നിയമം വഴി നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.നിയമനിര്‍മാണം സംബന്ധിച്ചു ഗതാഗത കമ്മീഷണര്‍ രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും…
-
പ്രധാനമന്ത്രി രാജ്യത്തിന്റെ ചരിത്രത്തെപ്പോലും അവഹേളിക്കുകയാണെന്ന് രമേശ് ചെന്നിത്തല
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ചരിത്രത്തെപ്പോലും അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഹ്റു ഉള്‍പ്പെടെയുള്ള നേതാക്കളെ താഴ്ത്തിക്കെട്ടാനും രാജ്യം കൈവരിച്ച മുഴുവന്‍ നേട്ടങ്ങളെയും നിസ്സാരവത്ക്കരിക്കാനുമാണ് മോദി ശ്രമിക്കുന്നത്. വഹിക്കുന്ന പദവിയുടെ വലിപ്പമറിയാത്ത…
-
സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ലെന്ന് ചെന്നിത്തല
കൊച്ചി: സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും ധൂര്‍ത്തുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ഇബിക്ക് വേണ്ടി വായ്പ എടുത്താല്‍ വായ്പ നല്കുന്ന സ്ഥാപനവും കൂടി…
-
അശോക് ലെയ്ലാന്ഡിന്റെ ഇലക്ട്രിക് ബസ് അവതരിപ്പിച്ചു, ഇനി വരുന്നത് ‘കരണ്ട്’ വാഹനയുഗം
കൊച്ചി: ഹിന്ദുജാ ഗ്രൂപ്പിന്റെ പതാകവാഹക അശോക് ലെയ്ലാന്ഡും സണ്‍ മൊബിലിറ്റിയും ആഗോള തലത്തില്‍ സഹകരിച്ചു പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് ബസായ സര്‍ക്യൂട്ട് എസ് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. സണ്‍ മൊബിലിറ്റിയുടെ സ്വാപ്പബിള്‍ സ്മാര്‍ട്ട് ബാറ്ററി…
-
കായല്‍ കൈയ്യേറ്റം; വിജിലന്‍സിനെതിരായ തോമസ് ചാണ്ടിയുടെ പരാതി ഹൈക്കോടതിയില്‍
കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് തോമസ്…
-
സെന്‍കുമാറിന്റെ കേസ്: ഹൈകോടതി ജഡ്ജി പിന്മാറി
കൊച്ചി: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരായ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കെമാല്‍പാഷയാണ് പിന്മാറിയത്. വ്യാജരേഖ ചമച്ച് അര്ധവേതനം കൈപ്പറ്റി, കെ.എസ്.എഫ്.ഐ.ഡി.സിയില്‍ മാനദണ്ഡം മറികടന്നു വായ്പ അനുവദിച്ചു എന്നീ കേസികളിലെ…
-
നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കേണ്ടെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സമര്‍പ്പിച്ച…
-
ദീലിപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി : നടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട്
അങ്കമാലി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു നടൻ ദിലീപ് നൽകിയ ഹർജിയിൽ കോടതി ഇന്നു വിധി പറയും. കേസിലെ എല്ലാ പ്രതികളും ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാകും. കുറ്റപത്രത്തിനൊപ്പം പോലീസ് നൽകിയ രേഖകൾ ആവശ്യപ്പെട്ടു…
-
ശസ്ത്രക്രിയയ്ക്ക് പണമില്ല; കെ.എസ്.ആര്.ടി.സി മുന്‍ ജീവനക്കാരന് മരിച്ചു
പെന്ഷന് കിട്ടാത്തതിനെ തുടര്‍ന്ന് ചികിത്സ മുടങ്ങിയ കെ.എസ്.ആര്.ടി.സി മുന്‍ ജീവനക്കാരന് മരിച്ചു. കൊച്ചി പുതുവൈപ്പ് സ്വദേശി വി.വി റോയ്(59) ആണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ ചെയ്തേ മതിയാവൂ എന്ന് ഡോക്ടര്‍മാര്‍…
-
ജയിലില്‍ കിടന്ന് ബോബി ചെമ്മണ്ണൂര്‍; ചിലവഴിച്ചത് ഒരു ദിവസം
ബോബി ചെമ്മണ്ണുര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി സഹതടവുകര്ക്കെപ്പം ചിലവഴിച്ചത് ഒരു ദിവസം. തെലങ്കാനയിലെ ഹൈദരാബാദിനടുത്തുള്ള സംഗറെഡ്ഡി ജില്ലാ ജയിലിലാണ് ടൂറിസം പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്ന അവസരത്തില്‍ ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കിയത്.15 വര്‍ഷം…

Local News














