ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം


ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം.


പാറ്റൂര്‍ കേസില്‍ നല്‍കാമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് ഇനിയും നല്‍കാത്തതിനാണ് വിമര്‍ശനം.


ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു.

കേസില്‍ ജേക്കബ് തോമസിനെ വിളിച്ചു വരുത്തുന്നതില്‍ തെറ്റില്ലെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി.



Sharing is Caring