News Sections: Ernakulam
-
സംസ്ഥാനത്ത് പാചക വാതക വില കുറഞ്ഞു
കൊച്ചി : ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില കുറച്ച് എണ്ണക്കമ്പനികള്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണു കുറച്ചത്. കഴിഞ്ഞ മാസം 498.89 രൂപയായിരുന്നു വില. ഗാര്‍ഹിക സിലിണ്ടറിനുള്ള മൊത്തം…
-
നഴ്‌സുമാരുടെ സമരം:ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു ; സര്‍ക്കാര്‍ ഇടപെടുന്നു
കൊച്ചി: ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളുമായി ഇന്ന് ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതേതുടര്‍ന്നു സര്‍ക്കാര്‍…
-
ജോണി വൈദികനെ കുത്തിയത് കൊല്ലാനുദ്ദേശിച്ചുതന്നെയെന്ന് പൊലീസ്
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ മുന്‍ കപ്യാര്‍ ജോണി കുത്തിയത് കൊലപ്പെടുത്താന്‍ വേണ്ടി തന്നെയായിരുന്നെന്ന് പോലീസ്. വൈദികനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടു കൂടിയായിരുന്നു ജോണി കത്തി കരുതിയതും കുരിശുമല കയറിയതും. വൈദികന്റെ…
-
വികസന സന്ദേശങ്ങള്‍ തന്ത്രപരമായി നേരിടാനുള്ള കഴിവാണ് മോദിയുടെ വിജയം ശശിതരൂര്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്സ് നേതാവ് ശശിതരൂര്‍. വികസന സന്ദേശങ്ങള്‍ തന്ത്രപരമായി ഉപയോഗിച്ചാണ് മോദി വിജയം നേടുന്നതെന്നും, ശൂന്യമായ ബാഗുമായി വില്‍പ്പന നടത്തുന്ന മികച്ച വില്‍പ്പനക്കാരനാണ് മോദിയെന്നുമാണ് ശശി തരൂര്‍ പറയുന്നത്.…
-
ലേക് പാലസ് റിസോര്‍ട്ട് കൈയേറ്റം: കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചു
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടില്‍ കൈയേറ്റം നടത്തിയെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാറാണ് നോട്ടീസ് പിന്‍വലിച്ചതായി ഹൈകോടതിയില്‍ അറിയിച്ചത്. നോട്ടീസിലെ സര്‍വ്വെ നമ്പര്‍…
-
നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ഹൈകോടതി സ്റ്റേ ചെയ്തു
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന അനിശ്ചിതകാല സമരം ഹൈകോടതി തടഞ്ഞു. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈകോടതി സ്റ്റേ…
-
സംസ്ഥാനത്തെ തീയറ്ററുകള്‍ വെള്ളിയാഴ്ച പണിമുടക്കുന്നു
കൊച്ചി: വെള്ളിയാഴ്ച സംസ്ഥാനത്തെ തീയറ്ററുകള്‍ പണിമുടക്കും. യുഎഫ്‌ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനമായത്. ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ…
-
സോളാര്‍ കമീഷന്‍: ഉമ്മന്‍ ചാണ്ടിയുടെ നിലപട് നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപട് നിയമവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ്…
-
സി പി എമ്മും സിപിഐയും ചേര്‍ന്ന് നില്‍ക്കേണ്ട പാര്‍ട്ടികള്‍ :കാനം രാജേന്ദ്രന്‍
കൊച്ചി : സി പി എമ്മും സിപിഐയും ചേര്‍ന്ന് നില്‍ക്കേണ്ട പാര്‍ട്ടികളെന്ന് കാനം രാജേന്ദ്രന്‍ . സ്വതന്ത്ര അഭിപ്രായങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല. മുന്നണി വിപൂലികരിക്കണം. സി പി ഐയില്‍ വിഭാഗീയതയില്ലെന്നും കാനം രാജേന്ദ്രന്‍…
-
ഷുഹൈബ് വധം: എന്ത് കൊണ്ട് ആയുധം കണ്ടെടുത്തില്ലെന്ന് കോടതി
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം എന്ത് കൊണ്ട് കണ്ടെടുത്തില്ലെന്ന് ഹൈകോടതി. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയില്‍ നിന്ന്…

Local News

















