സി പി എമ്മും സിപിഐയും ചേര്‍ന്ന് നില്‍ക്കേണ്ട പാര്‍ട്ടികള്‍ :കാനം രാജേന്ദ്രന്‍


 


കൊച്ചി : സി പി എമ്മും സിപിഐയും ചേര്‍ന്ന് നില്‍ക്കേണ്ട പാര്‍ട്ടികളെന്ന് കാനം രാജേന്ദ്രന്‍ . സ്വതന്ത്ര അഭിപ്രായങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല. മുന്നണി വിപൂലികരിക്കണം. സി പി ഐയില്‍ വിഭാഗീയതയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മാണിയുടെ കാര്യം അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയ കൊലപാതകമല്ല. സിപി ഐക്കാര്‍ ഉണ്ടെങ്കില്‍ ഗൗരവമായി അന്വേഷിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.




Sharing is Caring