കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു


കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ ഓപ്പണ്‍ഡാറ്റാ സംവിധാനം, വെബ്സൈറ്റ് എന്നിവ അവതരിപ്പിച്ചു. കൊച്ചി മെട്രോയുടെ വെബ്സൈറ്റില്‍ മെയില്‍ ഐഡി ഉപയോഗിച്ച്‌ ഓപ്പണ്‍ഡാറ്റാ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.


എത്ര ടെയ്രിനുകള്‍ ഓടും, സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയം തുടങ്ങിയ എല്ലാ വിവരങ്ങളും ആദ്യ പടിയായി ഓപ്പണ്‍ ഡാറ്റാ സംവിധാനത്തില്‍ ലഭ്യമാക്കും




Sharing is Caring