ആലുവായില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

കൊ​ച്ചി: ആ​ലു​വാ​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ആ​ലു​വ തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​രു​വ​ര്‍​ക്കും 40 വ​യ​സി​ന​ടു​ത്ത് പ്രാ​യം വ​രും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *