ശ്രീജിത്തിന്റെ കസ്റ്റഡിമരണം: എസ് ഐ ശ്രീജിത്തിന്റെ ജാമ്യാപേക്ഷ തള്ളി


കൊച്ചി: വരാപ്പുഴ എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.


ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദീപക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീജിത്തിനെ ദീപക് ലോക്കപ്പിനുള്ളില്‍ വെച്ച്‌ മര്‍ദിച്ചെന്നും ഇതിന് സാക്ഷികളുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.




Sharing is Caring