സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്


കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം തൃപതികരമല്ലെന്ന് ശ്രീജിത്തിന്‍റെ കുടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ശ്രീജിത്തിന് മര്‍ദനമേറ്റത് സംബന്ധിച്ച്‌ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച്‌ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ശ്രീജിത്തിന്‍റെ അമ്മ ലളിതയും ഭാര്യ അഖിലയും കോടതിയില്‍ ആവശ്യപ്പെടും




Sharing is Caring