News Sections: Ernakulam
-
ജാഗ്രതയോടെ അധികൃതര്‍; എറണാകുളത്ത് സ്‌കൂള്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കി
കൊച്ചി: എറണാകുളത്ത് വിവിധ മേഖലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം…
-
സ്മൃതി ഇറാനി കേരളത്തിലേക്ക്
കൊച്ചി: സന്ദര്‍ശനത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരായ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.ഇതിന്റെ ഭാഗമായി എഴുത്തുകാരനായ…
-
കെവിന്‍ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ വധക്കേസിലെ പ്രതികളായ എഎസ്‌ഐ ബിജു, സിവില്‍ പൊലീസ് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം കെവിന്‍…
-
ജെസ്‌ന തിരോധനം; പ്രതികരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം പുരോഗമിക്കവേ പ്രതികരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജെസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍…
-
പൊലീസും മുഖ്യമന്ത്രിയും പറയുന്നത് കള്ളം; ആദ്യം മര്‍ദിച്ചത് പൊലീസ് ഡ്രൈവര്‍ – ഉസ്മാന്‍
ആലുവ: പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ കള്ളമെന്ന് ആലുവയില്‍ പൊലീസ് മര്‍ദനമേറ്റ ഉസ്മാന്‍. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് കാറിന്റെ ഡ്രൈവറാണെന്ന് ഉസ്മാന്‍ പറഞ്ഞു. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും…
-
കൊച്ചിയില്‍ പഠനോപകരണങ്ങളുടെ ഗോഡൗണ്‍ കത്തിനശിച്ചു
കൊച്ചി: കൊച്ചിയില്‍ ഇന്നു രാവിലെ പഠനോപകരണങ്ങളുടെ ഗോഡൗണ്‍ കത്തിനശിച്ചു.എസ്‌ആര്‍എം റോഡിലെ പഠനോപകരണങ്ങളുടെ ഗോഡൗണാണ് കത്തിനശിച്ചത്. ആളപായമൊന്നും ഇല്ല.രാവിലെ ഒന്‍പതോടെയാണു തീപിടിച്ചത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണു തീപിടിക്കാന്‍ കാരണമെന്നു സംശയിക്കുന്നു.അഞ്ചു ലക്ഷംരൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. നെക്സ്റ്റ്…
-
ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇരുപത്തിയഞ്ചു വയസ്സുള്ള മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ അന്യായമായി പിടിച്ചുവച്ചിരിക്കുകയാണെന്നും വിട്ടുകിട്ടാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്…
-
കൊച്ചി തീരത്ത് വിദേശ ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു
കൊച്ചി: കൊച്ചി തീരത്ത് വീണ്ടും വിദേശ ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്. കൊച്ചി തുറമുഖത്ത് മത്സ്യബന്ധനം നടത്തുന്ന ‘നോഹ’ എന്ന ബോട്ടാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പെട്ടത്. കൊച്ചിയ്ക്ക്…
-
ആലുവയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ കേസ്
ആലുവ: ബൈക്കില്‍ കാറിടുപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലിച്ചതച്ച നാലു പോലീസുകാര്‍ക്കെതിരേ കേസ്. പോലീസുകാര്‍ക്കെതിരേ നടപടിക്ക് ഡിവൈഎസ്പി യുടെ ശുപാര്‍ശ. യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്്. കടുത്ത മര്‍ദ്ദനം അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പോലീസിന്റെ മര്‍ദ്ദനമേറ്റ യുവാവിന്റെ…
-
കെവിന്‍ വധം: രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയില്‍
കൊച്ചി: കെവിന്‍ വധക്കേസിലെ മുഖ്യപ്രതിയായ ഷാനുവിന്‌റെ മാതാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തന്നെ പോലീസ് കരുതിക്കൂട്ടി പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ തനിക്ക്…

Local News


















