News Sections: Ernakulam
-
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ അറസ്റ്റുചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു
എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഗവാസ്കര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. എഡിജിപിയുടെ മകളുടെ പരാതിയില്‍…
-
നളിനി നെറ്റോയെ സേവിക്കാന്‍ ലോക്കല്‍ സ്റ്റേഷനിലെ പോലിസുകാര്‍; കാറ്റില്‍ പറത്തിയത് സ്വന്തം ഉത്തരവ്
പോലിസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് വിവാദമായിരിക്കേ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ ചട്ടങ്ങള്‍ ലംഘിക്കുന്നതായി റിപോര്‍ട്ട്. ആഭ്യന്തര സെക്രട്ടറിയായിരിക്കെ ഇറക്കിയ സ്വന്തം ഉത്തരവ് തന്നെ തിരുത്തി പോലിസുകാരെ സേവനത്തിന് നിയോഗിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍…
-
മുഖ്യമന്ത്രിക്കെതിരെ ഫേയ്സ്ബുക്കിൽ കൊലവിളി മുഴക്കിയ ആർഎസ്എസുകാരൻ അറസ്റ്റിൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദേശത്തുനിന്ന് ഫെയ്സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . കോതമംഗലം ഇരമല്ലൂർ ആയില്യനാരകത്തിങ്കൽ കിട്ടൻ എന്ന് വിളിക്കുന്ന കൃഷ്ണൻകുമാർ നായർ ആണ് പിടിയിലായത്. ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഡല്‍ഹി…
-
മലബാര്‍ സിമന്റ്സ് കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഉത്തരവ്
കൊച്ചി: മലബാര്‍ സിമന്റ്സ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തും. ജസ്റ്റിസ് സുധീന്ദ്ര കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഫയലുകള്‍ സുരക്ഷിതമല്ലെന്നത്…
-
ശവപ്പെട്ടി വിവാദം: സുധാകരന് ഐ ഗ്രൂപ്പില്‍ നിന്ന് പുറത്തേക്ക്
കൊച്ചി: കെ സുധാകരന് ഐ ഗ്രൂപ്പില്‍ നിന്ന് പുറത്തേക്ക്. എറണാകുളം ഡിസിസിയിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നില്‍ സുധാകരനാണെന്ന സംശയത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. കെ സുധാകരന്, കെ മുരളീധരന് എന്നിവരുമായി സഹകരിക്കേണ്ടെന്ന് ഐ ഗ്രൂപ്പ്…
-
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ആര്‍ടിഎഫുകാര്‍ അവരുടെ പദവി…
-
എറണാകുളത്ത് സ്വകാര്യ ബസും കെയുആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസും കെയുആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. വൈറ്റില ജനതാ റോഡിലായിരുന്നു സംഭവം. സ്വകാര്യ ബസിനു പിന്നില്‍ കെയുആര്‍ടിസി ലോ ഫ്ളോര്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ലോ ഫ്ളോര്‍ ബസില്‍…
-
ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ഓടുന്ന ബോട്ടില്‍ നിന്ന് കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി. കണ്ണമാടി കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിപിഐഎം പ്രാദേശിക നേതൃത്വത്തില്‍ നിന്ന് കടുത്ത പീഡനമേല്‍ക്കുന്നുവെന്ന് കത്തെഴുതിവച്ചാണ്…
-
സിമന്റ് വില കത്തിക്കയറുന്നു: തോന്നിയ പോലെ വിലകൂട്ടി ജനങ്ങളെ കൊള്ളയടിച്ച് സിമന്റ് കമ്പനികള്‍
മട്ടാഞ്ചേരി: സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടയില് പ്രധാന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്. രണ്ടാഴ്ച മുമ്പുവരെ ബാഗിന് 350 രൂപയായിരുന്നു പ്രധാന കമ്പനികളുടെ സിമന്റിന് വില. 360-370 രൂപ…
-
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി. ഹര്‍ജി ജൂലൈ നാലിന്…

Local News
















