News Sections: Ernakulam
-
നടിയെ ആക്രമിച്ച കേസ്: അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജി തള്ളി,ദിലീപിന്റെ ഹര്‍ജി വീണ്ടും മാറ്റിവച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ത്തതിനെതിരെ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ കോടതി തള്ളി. ഇരുവരും കേസില്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍…
-
നടിമാരുടെ കൂട്ടരാജി ; പ്രതികരിക്കാനില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു
കൊച്ചി : താരസംഘടനയായ അമ്മയില്‍ നടന് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധമുയര്‍ത്തിയ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 4 പ്രമുഖ നടിമാര്‍ രാജിവെച്ചതില്‍ പ്രതികരിക്കാനില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
-
അമ്മയില്‍ കൂട്ടരാജി;ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര് രാജിവെച്ചു
കൊച്ചി: താര സംഘടനയായ അമ്മയില്‍ കൂട്ടരാജി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനു പിന്നാലെയാണ് റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, ഗീതുമോഹന്‍ദാസ് എന്നിവരും ആക്രമിക്കപ്പെട്ട നടിയും രാജി വച്ചത്.ഫേയ്സ് ബുക്ക്…
-
കര്‍ശന പരിശോധനയ്ക്ക് ശേഷവും വിഷ മീന്‍ വീണ്ടും കേരളത്തിലേക്ക്
കൊച്ചി : കര്‍ശന പരിശോധനയ്ക്ക് ശേഷവും വിഷ കലര്‍ന്ന മീനുകള്‍ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയില്‍നിന്ന് കൊച്ചിയിലെത്തിയ കരിമീനില്‍ ഫോര്‍മലിന്‍ കണ്ടെത്തി.17 ദിവസമായി സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് മായം കലര്‍ത്തിയ…
-
ജസ്നയുടെ തിരോധാനം: ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളി
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സഹോദരന് ജെയ്സ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്നയെ ആരെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ഡിവിഷന് ബെഞ്ച്…
-
തോമസ് ചാണ്ടിയുടെ ഹരജി ജൂലൈ ആറിലേക്ക് മാറ്റി
മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കമ്ബനിക്കെതിരായ കേസും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈകോടതി മാറ്റി. ജൂലൈ ആറിലേക്കാണ് മാറ്റിയത്. എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ…
-
ജെസ്നയുടെ തിരോധാനം; തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍
കൊച്ചി: ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജെസ്നയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ…
-
അമ്മയുടേത് സ്ത്രീ വിരുദ്ധ നിലപാട് ; ദിലീപിനെ തിരിച്ചെടുത്തതില്‍ ആഞ്ഞടിച്ച് ഡബ്ലു.സി.സി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധവുമായി വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി). ദിലീപിനെ പുറത്താക്കാന്‍ ഇടയായ സാഹചര്യത്തിന് പ്രത്യേകിച്ച്…
-
വിദേശ വനിതയുടെ കൊലപാതകം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവുമായി സുഹൃത്ത്
കോവളത്തെ വിദേശവനിതയുടെ കൊലപാതകക്കേസിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവുമായി സുഹൃത്ത് രംഗത്ത്. പൊലീസിന്റെ ശ്രമം കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് സുഹൃത്ത് ആന്‍ഡ്രൂ ജോര്‍ദന്‍ ആരോപിച്ചു. രാജ്യം വിടാത്ത പക്ഷം തന്നെ ജയിലിലടയ്ക്കുമെന്ന് ടൂറിസം വകുപ്പ്ഭീഷണിപ്പെടുത്തുന്നതായും…
-
ഡ്രൈവറെ മര്‍ദിച്ച സംഭവം: എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. എഡിജിപിക്കൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളാണ്…

Local News


















