News Sections: Ernakulam
-
ലുലുവിലേക്കുള്ള മെട്രോ ആകാശപ്പാത ഇന്ന് തുറക്കും
കൊച്ചി: ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍നിന്ന് ലുലുമാളിലേക്കുള്ള ആകാശപ്പാത വ്യാഴാഴ്ച പകല്‍ 11ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. രാവിലെ ഒമ്പതുമുതല്‍ രാത്രി പത്തുവരെയായിരിക്കും പാതയിലൂടെ സഞ്ചരിക്കാനാവുക.…
-
നടിയെ ആക്രമിച്ച കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈകോടതിയില്‍ ഹരജി നല്കി. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി അഭിഭാഷകന് മുഖേനയാണ് ഹരജി നല്‍കിയത്. സംസ്ഥാന പൊലീസ് അന്വേഷണം പക്ഷപാതപരമായിരുന്നെന്നും…
-
ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും റീത്ത്: കെ.എസ്.യു സംസ്ഥാന നേതാക്കള്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം ഡി.സി.സിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍. കെ.എസ്.യു പ്രവര്‍ത്തകരായ അനുപ് ഇട്ടന്‍, ഷബീര്‍ മുട്ടം എന്നീ നേതാക്കളാണ് പിടിയിലായത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു റീത്ത്…
-
കനത്ത മഴയില്‍ ഭൂതത്താന്കെട്ടില് റോഡ് തകര്‍ന്നു
കൊച്ചി: വടക്കന്‍ ജില്ലകളിലും കാലവര്‍ഷക്കെടുതി തുടരുന്നു. ഇടുക്കിയിലും ആലപ്പുഴയിലും ഉരുള്‍ പൊട്ടലും വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊച്ചിയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലത്ത് കനത്ത മഴയില്‍ ഭൂതത്താന്‍കെട്ട് റോഡ് രണ്ടായി പിളര്‍ന്ന് ബൈക്ക് യാത്രക്കാര്‍ക്ക്…
-
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി മാറ്റി
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജൂണ്‍ 21ലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. വാരപ്പുഴ സ്വദേശി വാസുദേവന്റെ…
-
പറവൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം അടക്കം 50 പവന് മോഷ്ടിച്ചു
കൊച്ചി: എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50 പവന് കവര്‍ന്നു. കോട്ടുവളളി തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണമടക്കം 30 പവന് സ്വര്‍ണമാണ് മോഷണം പോയത്. ഇതിന് സമീപമുള്ള ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്…
-
നെടുമ്പാശേരിയില്‍ 11 കോടിയുടെ വിദേശ കറന്‍സികള്‍ പിടികൂടി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചു. ഡല്‍ഹി- കൊച്ചി- ദുബായ് എമിറേറ്റസ് വിമാനത്തിലെ യാത്രക്കാരനായ അഫ്ഗാന് സ്വദേശിയില്‍നിന്നാണ് കറന്‍സി പിടിച്ചത്. കസ്റ്റംസ് കമ്മീഷണറുടേയും സിയാലിന്റെയും കൂട്ടായ നടപടിയിലാണ് കറന്‍സി…
-
വാര്‍ഷികാഘോഷം; കൊച്ചി മെട്രോയില്‍ ജൂണ്‍ 19 ന് എല്ലാവര്ക്കും സൗജന്യ യാത്ര
കൊച്ചി: വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയില്‍ സൗജന്യ യാത്രക്ക് അവസരമൊരുങ്ങുന്നു. ജൂണ്‍ 19ന് മെട്രോയില്‍ ആര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ…
-
മരടില്‍ സ്കൂള്‍ വാന്‍ അപകടമുണ്ടായ ക്ഷേത്രക്കുളത്തിന് സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് നഗരസഭ
കൊച്ചി: കൊച്ചി മരടില്‍ ഇന്നലെ സ്കൂള്‍ വാന്‍ അപകടമുണ്ടായ ക്ഷേത്രക്കുളത്തിന് സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് നഗരസഭ അറിയിച്ചു.സംരക്ഷണ ഭിത്തി വേണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ രണ്ടു കുഞ്ഞുങ്ങളും ആയയും മരിച്ച സംഭവുണ്ടായതോടെയാണ് നഗരസഭയ്ക്ക് വിവേകമുദിച്ചത്.…
-
സ്കൂള്‍ വാന്‍ മറിഞ്ഞ് കുട്ടികളും ആയയും അടക്കം മൂന്ന് മരണം
കൊച്ചി: പ്ലേ സ്കൂളില്‍നിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേക്കു മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന ആറു കുട്ടികളും രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരു കുട്ടി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍…

Local News


















