News Sections: Ernakulam
-
വരാപ്പുഴ കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്ന് ശ്രീജിത്തിന്റെ ഭാര്യ
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ആക്ഷേപം. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് അഖില ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പോലീസ് പ്രതിക്കൂൂട്ടില്…
-
ദേശാഭിമാനി ചീഫ് എഡിറ്ററായി പി രാജീവ് ചുമതലയേറ്റു
കൊച്ചി: ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ചുമതലയേറ്റു.ഉച്ചയ്ക്കുശേഷം തിരുവനന്തപുരം ഓഫീസില്‍ എത്തിയാണ് ചുമതല ഏറ്റത്. ജനറല്‍ മാനേജര്‍ കെജെ തോമസ് ചടങ്ങില്‍ അധ്യക്ഷനായി.റെസിഡന്റ് എഡിറ്റര്‍ പിഎം മനോജ് സ്വാഗതം…
-
നാലാമതും കുഞ്ഞുണ്ടായതില്‍ പരിഹാസം; ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്ന്
കൊച്ചി:ഇടപ്പളളിയില്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്നെന്ന് സൂചന. മൂന്ന് ആണ്‍ക്കുട്ടികളുള്ള ഇവര്‍ക്ക് തുടര്‍ച്ചയായി കുട്ടികളുണ്ടായതിനെതുടര്‍ന്നുണ്ടായ പരിഹാസമാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വടക്കാഞ്ചേരി സ്വദേസി ബിറ്റോയെയും ഭാര്യയെയും പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍…
-
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി.വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ കോടതി പാടെ തള്ളിയിരിക്കുന്നത്.
-
18 കാരനും 19 കാരിക്കും ഒന്നിച്ചുജീവിക്കാം; സൂപ്പര്‍ രക്ഷകര്‍ത്താവാകാനില്ലെന്ന് ഹൈക്കോടതി
കൊച്ചി:18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. മകളെ വിട്ടു കിട്ടാന്‍ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ട പ്രകാരം…
-
ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് കെകെ ശൈലജ
കൊച്ചി: ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും മന്ത്രി…
-
കേരളത്തില്‍ 53 ദിവസം ട്രോളിങ് നിരോധനം; ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം
കൊച്ചി: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 53 ദിവസം. ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി തുടങ്ങി ജൂലൈ 31ന് അര്‍ധരാത്രി സമാപിക്കും. ഇന്നലെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു നിര്‍ണായക തീരുമാനം. ജൂണ്‍…
-
കെവിന്റെ കൊലപാതകം; കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ സംഘര്‍ഷം
കൊച്ചി: പ്രണയവിവാഹത്തെത്തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന് ജോസഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍…
-
വി.എസ് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ് ; ഒരാള്‍ പിടിയില്‍
കൊച്ചി: ആലുവ പാലസില്‍ വി.എസ് അച്ച്യുതാനന്ദന് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറാണ് വി.എസ് താമസിച്ചിരുന്ന പുതിയ അതിഥി മന്ദിരത്തിന് നേരെ…
-
കൊച്ചിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
കൊച്ചി: കൊച്ചി കുന്നുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ ആന്ധ്രക്കാരന് നല്ലൂരി ജിതേന്ദ്രയും കാര്‍ ഡ്രൈവര്‍ മുളകുപാടം സ്വദേശി റോയ്സുമാണ് മരിച്ചത്.

Local News
















