News Sections: Ernakulam
-
നടിമാരുടെ രാജി സ്വീകരിച്ചേക്കില്ല, അമ്മയില്‍ തിരക്കിട്ട കൂടിയാലോചനകള്‍
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ച സംഭവത്തില്‍ അമ്മയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. രാജി സ്വീകരിച്ചാല്‍ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. രാജിവച്ച നടിമാര്‍ക്ക് പറയാനുള്ളത്…
-
അമ്മ വിവാദം: ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന് കെമാല്‍ പാഷ
കൊച്ചി: അമ്മ സംഘടനയിലെ വിവാദത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍പാഷ. ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച ആരോഗ്യകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ദിലീപിനെ ഉപദ്രവിക്കുന്നതിനു കാരണമാകും അത്തരം ചര്‍ച്ചകള്‍ ഗുണകരമല്ല. നിയമത്തിനു…
-
ദിലീപിനെ തിരിച്ചെടുത്തതില്‍ പങ്കാളിയല്ലെന്ന് ഗണേഷ് കുമാര്‍
കൊച്ചി: അമ്മ സംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്തില്‍ താന്‍ പങ്കാളിയല്ലെന്ന് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. അമ്മയെ തകര്‍ക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും. താന്‍ കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ് അമ്മ. സംഘടനയുടെ അച്ചടക്കം…
-
എഡിജിപി സുധേഷ് കുമാറിന്റെ മകളെ അറസ്റ്റു ചെയ്യാന്‍ തെളിവില്ലെന്ന് പോലീസ്
കൊച്ചി: പോലീസ് ഡ്രൈവറായ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ കൂടുതല്‍…
-
ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയല്ല അമ്മ; ഗണേഷ്കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്
കൊച്ചി: നടന് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ പുറത്തായ ഒരു ശബ്ദരേഖയാണ് പുതിയ വിവാദം സൃഷ്ടിക്കുന്നത്. താരസംഘടനയായ അമ്മയിലെ വിവാദത്തില്‍ ജനങ്ങളെയും…
-
മരിച്ചവരുടെ പട്ടികയില്‍ പോലും അച്ചന്റെ പേരില്ല : മരണാനന്തരമെങ്കിലും നടപടി പിന്‍വലിക്കണമെന്ന് മകന് ഷമ്മി തിലകന്
കൊച്ചി: നടന് തിലകനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ മുമ്ബ് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന് അമ്മയ്ക്ക് കത്തയച്ചു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര്…
-
പുനഃപരിശോധനാ ഹര്‍ജിയുമായി ആക്രമിക്കപ്പെട്ട നടി വീണ്ടും ഹൈക്കോടതിയിലേക്ക്
കൊച്ചി : ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. അടുത്തയാഴ്ച ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.
-
ദിലീപിനെ തിരിച്ചെടുത്തിട്ടില്ല ; തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് ഫെഫ്ക
കൊച്ചി: അമ്മയിലെ വിവാദങ്ങളില്‍ ഇടപെടാനില്ലെന്ന് ഫെഫ്ക. തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നടന് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്നും ബി.ഉണ്ണികൃഷ്ണന് അറിയിച്ചു. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്ഷന് തുടരുകയാണെന്നും ബി.ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
-
വിഷമീനുകളെ തിരിച്ചറിയാന്‍ സഹായിച്ചത് കൂട്ടുകാരികളായ ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം
കൊച്ചി: വിഷമീനുകളെ തിരിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിച്ചത് കൂട്ടുകാരികളായ രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തമാണ്. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയും ചേര്‍ന്നാണ്, മീനുകളില്‍ ഫോര്‍മലിന്‍ ചേര്‍ത്താല്‍ തിരിച്ചറിയാന്‍ കഴിയുന്ന…
-
പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈകോടതിയുടെ സ്റ്റേ
കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനത്തിന് അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോലമെന്ന് പ്രഖ്യാപിച്ച 1, 2, 3 വില്ലേജുകളില്‍ ചില പ്രദേശങ്ങളില്‍…

Local News
















