പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈകോടതിയുടെ സ്റ്റേ


കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോലമെന്ന് പ്രഖ്യാപിച്ച 1, 2, 3 വില്ലേജുകളില്‍ ചില പ്രദേശങ്ങളില്‍ ഖനനാ നുമതി നല്‍കിയ ഉത്തരവാണ് സ്റ്റേ ചെയ്തത്.




Sharing is Caring