News Sections: Ernakulam
-
മോഹന്‍ലാലിന്റെ വീട്ടിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മാര്‍ച്ച്
കൊച്ചി : മലയാളത്തിലെ താര സംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തെക്കുറിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്ന സംഭവത്തെക്കുറിച്ചും ഇതുവരെ ഒരു പ്രതികരണവും നടത്താത്ത…
-
വായ്പാത്തട്ടിപ്പ്: ആട്,മാഞ്ചിയം,തേക്ക് കേസിലെ പ്രതിക്കെതിരെ വിജിലൻസിന് പരാതി
മൂന്നുലക്ഷത്തിൻറെ കെഎസ്ഇബിയുടെ പർച്ചേഴ്സ് ഓർഡർ മൂന്നുകോടിയാക്കി കെഎസ്ഇബിയുടെ പർച്ചേഴ്സ് ഓർഡർ തിരുത്തി വൈദ്യുതിബോർഡിനെയും ബാങ്കിനേയും പറ്റിച്ച് കോടികളുടെ വായ്പയെടുത്തതായി പരാതി. കെഎസ്ഇബിയിലേക്ക് അലുമിനിയം കണ്ടക്ടർ ഉപകരണങ്ങൾ വാങ്ങുന്നതിന് ലഭിച്ച 3.66ലക്ഷം രൂപയുടെ (3,66,093രൂപ) പർച്ചേഴ്സ് ഓർഡറാണ് മൂന്നുകോടി…
-
അമ്മയ്ക്ക് തുറന്ന കത്തുമായി നടിമാര്‍;അമ്മ പ്രത്യേക യോഗം വിളിക്കണമെന്നും നടിമാര്‍
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ താരസംഘടനയായ അമ്മയ്ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്.യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളുമായി കൂടിയാലോചിക്കാതെയും എടുത്ത തീരുമാനമാണിതെന്നാണ് നടിമാരം അമ്മയുടെ ആജീവനാന്ത അംഗങ്ങളുമായ പാര്‍വ്വതി, പത്മപ്രിയ,…
-
പൊലീസിലെ ദാസ്യവേല ആശങ്കയുണ്ടാക്കുന്നതെന്ന് ഹൈകോടതി
കൊച്ചി: പൊലീസിലെ ദാസ്യവേല പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഹൈകോടതി.ഗൗരവം ഉള്ള പ്രശ്നമാണിത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന് ബഞ്ച്…
-
ദിലീപിനെതിരായ പരാതി നടി ‘അമ്മയ്ക്ക്’ നല്‍കിയിരുന്നു;എന്നാല്‍ ദിലീപ് വിലക്കി-ഇടവേള ബാബുവിന്റെ മൊഴി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു നല്കിയ മൊഴി താരസംഘടനയായ അമ്മയ്ക്ക് തിരിച്ചടിയാകുന്നു. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നെന്ന് കാട്ടി നടി പരാതി നല്‍കിയിരുന്നെന്ന് സ്ഥിരീകരിക്കുന്നതാണ് ഇടവേള ബാബുവിന്റെ മൊഴി. എന്നാല്‍ അത്തരമൊരു…
-
സഭാ ഭൂമിയിടപാട്: ഇടനിലക്കാരന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
കൊച്ചി: സീറോ മലബാര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഭൂമിയിടപാടിലെ ഇടനിലക്കാരന് സാജു വര്‍ഗീസിന്റെ വീട്ടിലും കാക്കനാട് ആസ്ഥാനമായ വി.കെ. ഗ്രൂപ്പ് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. 13 സ്ഥലങ്ങളിലാണ്…
-
അമ്മയിലെ വിവാദങ്ങള്‍ക്ക് ദിലീപിന്റെ മറുപടി
കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ആദ്യ പ്രതികരണം പുറത്തു വന്നു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ഇനി സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കില്‍ അപ്പോള്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും അദ്ദേഹം പറയുന്നു. അമ്മയില്‍ നിന്ന്…
-
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല; ‘അമ്മ’ ക്കെതിരെ വനിതാ കമ്മീഷന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്തുളള നടന് ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ മോഹന്‍ലാലിനെതിരെ സംസ്ഥാന വനിത കമ്മിഷന്. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ് ആദ്യമെടുത്ത നിലപാടിനെയാണ് എംസി ജോസഫൈന് പറഞ്ഞു. ഒരു…
-
ഹോര്‍മോണ്‍ ഇറച്ചിക്കു പിന്നാലെ വിദേശത്ത് വിലക്കുള്ള ആന്റിബയോട്ടിക് ചെമ്മീന്‍ കേരളത്തിലേക്ക്
കൊച്ചി: ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നതുപോലെ ആന്റിബയോട്ടിക് നല്കി വളര്‍ത്തിയ ചെമ്മീനും വ്യാപകമായി കേരളത്തിലേക്ക്. ആന്ധ്രയിലെ വന്‍കിട ഫാമുകളില്നിന്നാണു ഇത്തരം ചെമ്മീന്‍ വാളയാര്‍ ചെക്ക്പോസ്റ്റിലൂടെ കേരളത്തിലേക്കു കടത്തുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ട് വിദേശവിപണിയിലേക്കു കയറ്റി അയയ്ക്കാന്‍…
-
മമ്മൂട്ടിയും മോഹന്‍ലാലും അനീതിക്ക് കൂട്ടുനില്‍ക്കില്ല -ആഷിക് അബു
കൊച്ചി: സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അനീതിക്ക് കൂട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് സംവിധായകന് ആഷിക് അബു. ഇവരെ പോലുള്ള സൂപ്പര്‍താരങ്ങളെ മറയാക്കി മറ്റു ചിലരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണ് നടിമാര്‍ രാജിവെച്ചതെന്നും…

Local News















