News Sections: Ernakulam
-
പെന്ബുക്സ് ഉടമ പോളി കെ അയ്യമ്ബള്ളി അന്തരിച്ചു
ആലുവ: പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പെന്ബുക്സ് ഉടമയുമായ പോളി കെ അയ്യമ്ബിള്ളി (52) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അങ്കമാലി എല്‍.എഫ് ആശുപത്രിയിലായിരുന്നു അന്ത്യം.മുന്‍ നിയമസഭാ സ്പീക്കര്‍ എ.പി.കുര്യന്റെ മകനും പത്രപ്രവര്‍ത്തകനും പെന്‍ ബുക്സ് മാനേജിംഗ് ഡയറക്ടറുമായിരുന്നു.…
-
വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ദിലീപ് ശ്രമിക്കുന്നു; സര്‍ക്കാര്‍ ഹൈകോടതിയില്‍
കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടന് ദീലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. വിചാരണ നീട്ടാനുള്ള തന്ത്രമാണ്. പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്. 11 ഹരജികളാണ് കേസന്വേഷണം വൈകിപ്പിക്കാന്‍…
-
അഭിമന്യു വധം: സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര് കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ, കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുകയാണ്. നിരവധി പ്രവര്‍ത്തകരെ…
-
അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘം: ഡി.ജി.പി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. കൊലപാതകത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. അക്രമം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക്…
-
ശക്തമായ കാറ്റും ഇടിമിന്നലും; എട്ടു ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്തെ എട്ടു ജില്ലകളിലും ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴയും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു കാറ്റും ഇടിമിന്നലും വരുന്നത്. ഇതേ തുടര്‍ന്ന്…
-
എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് എസ്ഡിപിഐ
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നും സംഭവം ന്യായീകരിക്കാനാവാത്തതാണെന്നും എസ്ഡിപിഐ. കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐയാണെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മുസ്ലീം ഭീകരവാദ സംഘടനയായ എസ്ഡിപിഐയില്‍പ്പെട്ടവരാണ്…
-
ചര്‍ച്ചയ്ക്ക് തയ്യാറെന്ന്; ഡബ്യുസിസിയോട് ഇടവേള ബാബു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഡബ്യുസിസിയോട് ഇടവേള ബാബു.നടി രേവതിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം മറുപടി നല്‍കിയത്.നടിമാര്‍ക്ക് അനുയോജ്യമായ സമയത്ത് ചര്‍ച്ച നടത്താമെന്ന്…
-
ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: കന്യാസ്തീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി തള്ളി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പീഡന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മഠത്തിലെ ചില പ്രശ്നങ്ങള്‍…
-
അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടിയേരി
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍…
-
എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം : പിന്നില്‍ എസ്ഡിപിഐയെന്ന് എം സ്വരാജ്
കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് എം സ്വരാജ് എംഎല്‍എ. എസ്ഡിഐയുടെ പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘമാണ് ഇതിന് പിന്നിലെന്നും മറ്റ് ജില്ലകളില്‍ നിന്നെത്തിയവരും അക്രമ സംഘത്തില്‍…

Local News

















