News Sections: Ernakulam
-
സോളാര്‍ കേസ്: സരിതയുടെ വിവാദ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത് ഗണേഷ് കുമാര്‍- ഉമ്മന്‍ ചാണ്ടി
കേരളാ കോണ്‍ഗ്രസ് ബി നേതാവും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാറിനെതിരെ കൊട്ടാരക്കര കോടതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൊഴി നല്കി. ലൈംഗിക ആരോപണങ്ങള്‍ അടങ്ങിയ സരിത എസ് നായരുടെ വിവാദ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍…
-
ഗസല്‍ ഗായകന് ഉമ്പായി അന്തരിച്ചു
ഗസല്‍ ഗായകന് ഉമ്പായി (68) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ആലുവയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പി അബു ഇബ്റാഹിം എന്ന ഉമ്പായി 1988 ലാണ് ആദ്യ ആല്‍ബം പുറത്തിറക്കിയത്. പിന്നീട് ഇരുപതോളം പ്രശസ്ത ആല്‍ബങ്ങള്‍ പുറത്തിറക്കി.…
-
അഞ്ചുവയസ്സുകാരിക്ക് സ്കൂട്ടര്‍ ഓടിക്കാന്നല്കിയ പിതാവിന്റെ ലൈസന്‍സ് ആര്‍ടിഒ റദ്ദാക്കി
കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ സ്കൂട്ടര്‍ ഓടിക്കാന്‍ അവസരം നല്കിയ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ആര്‍ടിഒയുടെ നടപടി. ഇടപ്പള്ളി ഭാഗത്തുകൂടി…
-
ഹനാനെതിരായ സൈബര്‍ ആക്രമണം:ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു
ജീവിക്കാനായി മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ കോളജ് വിദ്യാര്‍ഥിനി ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വന് ചെറായി എന്ന വിശ്വംഭരനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഹനാനെതിരെ ഫേസ്ബുക്കില്‍…
-
തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍: വാഹനങ്ങള്‍ തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച്…
-
വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഫാ. ജോണ്സണ് മാത്യുവിന് ജാമ്യം
വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയും ഓര്‍ത്തഡോക്സ് സഭാ വൈദികനുമായ ഫാ. ജോണ്സണ് വി. മാത്യുവിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം, ആഴ്ചയില്‍ രണ്ടു ദിവസം…
-
പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് സഹോദരങ്ങളടക്കം ആറുപേർ മരിച്ചു
പെരുമ്പാവൂരിന് സമീപം ബസും കാറും കൂട്ടിയിച്ച അപകടത്തിൽ സഹോദരങ്ങളും സുഹൃത്തുക്കളുമടക്കം ആറുപേർ മരിച്ചൂ. പലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ ഇടുക്കി ഏലപ്പാറ സ്വദേശികളായ ആറ്പേരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഏലപ്പാറ ഫെയർഫീൽഡ് എസ്റ്റേറ്റിൽ…
-
എറണാകുളം, ഇടുക്കി ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
കനത്ത മഴയേത്തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലകളിലെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയിലും മഴ ശക്തമായി പെയ്ത സാഹചര്യത്തിലാണ് അവധി.
-
അഭിമന്യുവിന്റെ അരുംകൊല; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്റ്റില്‍
എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ അരുംകൊല ചെയ്ത കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.…
-
മാത്യു ടി.തോമസിനെതിരെ ജനതാദളില്‍ കലാപം; മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് കൃഷ്ണന്‍കുട്ടി വിഭാഗം; ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗം നിര്‍ണായകം
മാത്യു ടി.തോമസിനെതിരെ ജനതാദളില്‍ (എസ്) കലാപം. മന്ത്രി സ്ഥാനത്തു നിന്നും അദേഹത്തെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്കുട്ടിയെയാണു പകരം നിര്‍ദേശിക്കുന്നത്. ഇന്നും നാളെയുമായി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന…

Local News

















