News Sections: Ernakulam
-
ഇന്ധന വില വീണ്ടും ഉയരുന്നു, പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും കൂടി
കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 38 പൈസയും ഡീസല്‍ 30 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടു ദിവസം മുമ്ബ് പെട്രോള്‍ വില 22 പൈസ ഉയര്‍ന്നു. ഒരു ലിറ്റര്‍…
-
കൊച്ചിയില്‍ ഹാഷിഷും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കൊച്ചി: സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ വഴി ഓഫര്‍ റേറ്റിന് നഗരത്തില്‍ ഹാഷിഷും, കഞ്ചാവും വിറ്റഴിച്ചിരുന്ന രണ്ടംഗ സംഘം കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായി. പള്ളരുത്തി സ്വദേശി സുബിന് (24), ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശിയും…
-
ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു
കൊച്ചി: ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെ തുടരും. സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസി ബസുകളും…
-
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റായി രണ്‍ജി പണിക്കറെ തെരഞ്ഞെടുത്തു
കൊച്ചി: ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റായി രണ്‍ജി പണിക്കറിനെ തെരഞ്ഞെടുത്തു. രണ്‍ജി പണിക്കര്‍, ജിഎസ് വിജയന്, സലാം ബാപ്പു എന്നിവരുടെ നേതൃത്ത്വത്തിലുള്ള 2019-21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെയാണ് യൂണിയന് എതിരില്ലാതെ തിരഞ്ഞെടുത്തത്. എറണാകുളം ടൗണ്‍…
-
ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവ്; കണക്കുകള്‍ പുറത്ത് വിട്ട് എക്സൈസ് കമ്മീഷണര്‍
ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയ ലഹരി വസ്തുക്കളുടെ കണക്ക് പുറത്ത് വിട്ട് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത്…
-
ഹര്‍ത്താല്‍: പരീക്ഷകളും സ്കൂള്‍ മേളകളും മാറ്റിവെച്ചു
കൊച്ചി: ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകളും മറ്റ് ചില പരിപാടികളും മാറ്റിവെച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു ഇന്ന് നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി തുല്യതാ…
-
നടി ദിലീപിനെതിരായി പരാതി നല്‍കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഇടവേള ബാബു രംഗത്ത്
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത് വരുന്നു. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരായി പരാതി നല്‍കിയിട്ടുണ്ടെന്ന് നടന് ഇടവേള ബാബു വെളിപ്പെടുത്തി. ദിലീപ് തനിക്ക് ലഭിക്കുന്ന സിനമയിലേക്കുള്ള അവസരങ്ങള്‍…
-
അമ്മയ്ക്കും മോഹന്‍ലാലിനുമെതിരേ ഡബ്ല്യൂസിസി നടിമാരുടെ പരസ്യ പ്രതിഷേധം
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനുമെതിരേ പരസ്യ പ്രതിഷേധവുമായി ഡബ്യൂസിസി രംഗത്ത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചും ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിലും പ്രതിഷേധിച്ച് 15 നടിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. നടിമാരായ…
-
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പിതൃസഹോദരന്റെ ഭാര്യയ്ക്കൊപ്പം കാണാതായ സംഭവം ; അന്വേഷണം കൊച്ചി കേന്ദ്രീകരിച്ച്
ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പിതൃസഹോദരന്റെ ഭാര്യക്കൊപ്പം കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എറണാകുളം ജില്ലയില്‍ ഇവര്‍ ഉള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവതി കലൂരില്‍ പത്താംതരം തുല്യതാ കോഴ്സിന്…
-
തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
കൊച്ചി: പ്രശസ്ത സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനത്തിന്റെ (65) മൃതദേഹം ഇന്ന് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കൊച്ചിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചക്കുശേഷം മൂന്ന് മുതല്‍ വൈകുന്നേരം…

Local News















