News Sections: Ernakulam

  • ഇന്ധന വിലയില്‍ വര്‍ധനവ് വീണ്ടും തുടരുന്നു

    ഇന്ധന വിലയില്‍ വര്‍ധനവ് വീണ്ടും തുടരുന്നു

    കൊച്ചി : ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് വീണ്ടും തുടരുന്നു. പെട്രോളിന് ഏഴ് പൈസും ഡീസലിന് 19 പൈസയുമാണ് വില വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന്…

  • കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

    കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കെ പി മുഹമ്മദ് എന്നയാള്‍ സമര്‍പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കാരാട്ട്…

  • ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് 15 പൈസയും ഡീസലിന് 20 പൈസയും കൂടി

    ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് 15 പൈസയും ഡീസലിന് 20 പൈസയും കൂടി

    കൊച്ചി : ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 15 പൈസും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.70 രൂപയായി. ഡീസലിന് 69.66 രൂപയും. കൊച്ചിയില്‍ പെട്രോള്‍…

  • കെഎസ്‌ആര്‍​ടി​സി പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

    കെഎസ്‌ആര്‍​ടി​സി പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

    കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. സ​ര്‍​ക്കാ​രു​മാ​യു​ള്ള ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യി​ല്‍ സ​മ​ര​ക്കാ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. കേ​സ് വ​രു​ന്ന ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. നാ​ട്ടു​കാ​രെ…

  • സു​രേ​ന്ദ്ര​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​നം അ​നു​വ​ദി​ക്കി​ല്ല: ഹ​ര്‍​ജി വീ​ണ്ടും ത​ള്ളി

    കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് തേ​ടി​യ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. മ​ജി​സ്ട്ര​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍…

  • കൊച്ചിയില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

    കൊച്ചി: മൂന്നര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കൊച്ചിയില്‍ പിടിയില്‍. ശ്രീകാന്ത് നായിക്കാണ് പിടിയിലായത്. ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കവെയാണ് ശ്രീകാന്തിനെ പിടികൂടിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

  • കൊച്ചിയില്‍ ആര്‍ത്തവ അയിത്തത്തിനെതിരെ ആര്‍പ്പോ ആര്‍ത്തവം റാലി സംഘടിപ്പിച്ചു

    കൊച്ചി: ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ചു കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും ആര്‍ത്തവ റാലി സംഘടിപ്പിച്ചു. ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ഭാഗമായാണ് റാലി നടന്നത്. കാസ്റ്റ്ലസ് കളക്റ്റീവ്, കോവന്‍ സംഘം, കലാക്ക്ഷി തുടങ്ങിയവയിലെ പ്രവര്‍ത്തകരും കലാകാരന്മാരും…

  • പെ​രു​ന്പാ​വൂ​രി​ല്‍ ക​ഞ്ചാ​വ് വേ​ട്ട: ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

    പെ​രു​ന്പാ​വൂ​രി​ല്‍ ക​ഞ്ചാ​വ് വേ​ട്ട: ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

    കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ല്‍ 7.5 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ കാ​ലി​യ, തൊ​ഫ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

  • നിരീക്ഷണ സമിതി ശബരിമലയില്‍; മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും

    പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക. മകരവിളക്കിനോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സന്നാഹങ്ങളും…

  • അവിശ്വാസം പാസായി; കുമ്ബളം പഞ്ചായത്ത്‌ എല്‍ഡിഎഫിന്‌

    കൊച്ചി: കുമ്ബളം പഞ്ചായത്തില്‍ യുഡിഎഫിന്‌ ഭരണം നഷ്‌ടമായി. യുഡിഎഫ്‌ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായതോടെ ഭരണം നഷട്‌മാകുകയായിരുന്നു. 18 അംഗ സമിതിയില്‍ എല്‍ഡിഎഫിന്‌ 7 . യുഡിഎഫിന്‌ 9. രണ്ട്‌ സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു…