ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് 15 പൈസയും ഡീസലിന് 20 പൈസയും കൂടി


കൊച്ചി : ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 15 പൈസും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്.


തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.70 രൂപയായി. ഡീസലിന് 69.66 രൂപയും. കൊച്ചിയില്‍ പെട്രോള്‍ വില 72.42 രൂപയും ഡീസലിന് 68.34 രൂപയുമാണ്.


അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന് പിന്നില്‍.



Sharing is Caring