News Sections: Ernakulam
-
താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക്; മമ്മൂട്ടിക്കെതിരെ കണ്ണന്താനം
കൊച്ചി: എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തി മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഇടത് വലത് സ്ഥാനാര്‍ഥികള്‍ മികച്ചവരെന്ന വോട്ടു രേഖപ്പെടുത്തി…
-
വോട്ടിംഗ് മെഷീന് തകരാറില്‍: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി
കൊച്ചി: വോട്ടിംഗ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. കൊച്ചിയിലെ എറണാകുളം മാര്‍ക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്കൂളില്‍ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.…
-
കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവ്; അന്തസ്സുകെട്ട പ്രവര്‍ത്തിയായതിനാല്‍ അന്ന് അതിന് തയ്യാറായിരുന്നില്ല: ഷാഹിദ കമാല്‍
കൊച്ചി : തെരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസ് നാടകങ്ങള്‍ തുറന്നുകാട്ടി മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ഷാഹിദാ കമാല്‍. കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവാണന്നും കലാശക്കൊട്ടിനിടയില്‍ കല്ലേറ് വന്നാല്‍ ബോധം…
-
കേരളം കൈകോര്‍ത്ത കുഞ്ഞിനെതിരെ വര്‍ഗീയ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം
കൊച്ചി: നവജാത ശിശുവിനെതിരെ ഫെയ്സ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം റിമാന്‍ഡില്‍. മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നടപടി. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചികിത്സക്കായെത്തിച്ച കുഞ്ഞിനെതിരെ…
-
ഹൃദയ ശസ്ത്രക്രിയ: നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു
കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. 24 മണിക്കൂര്‍ സമയം നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതു സംബന്ധിച്ചു ബുധനാഴ്ച വൈകിട്ടോടെമാത്രമേ തീരുമാനമുണ്ടാകുവെന്ന് ആശുപത്രി…
-
കൊച്ചിയില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവം: പ്രതി പിടിയില്‍
കൊച്ചി: പനമ്ബിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ . പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി…
-
കൊച്ചിയില്‍ ദന്തഡോക്ടര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍
കൊച്ചി: പെരുമ്ബാവൂര്‍ കോടനാട് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയില്‍ ആണ് മൃതദേഹം. തോട്ടുവയിലെ വീടിന്റെ കുളിമുറിയില്‍…
-
നാമനിര്‍ദേശ പത്രികകള്‍ തള്ളല്‍: സരിതയുടെ ഹര്‍ജികളും തള്ളി
കൊച്ചി :വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നല്കിയ നാമ നിര്‍ദേശ പത്രികകള്‍ വരണാധികാരികള്‍ തള്ളിയതിനെതിരെ സോളാര്‍ കേസില്‍ പ്രതിയായ സരിത. എസ്. നായര്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു നടപടികള്‍ ആരംഭിച്ച…
-
എം കെ രാഘവനെതിരായ കോഴ ആരോപണം ഗൗരവമേറിയത്: കോടിയേരി
കൊച്ചി: യുഡിഎഫിന്റെ കോഴിക്കോട് മണ്ഡലം സ്ഥാനർത്ഥി എം കെ രാഘവനെതിരായ കോഴ ആരോപണം അതീവ ഗൗരവമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെ കുറിച്ച് കമ്മീഷൻ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു…
-
കത്തുകളോടു രാഹുല്‍ പ്രതികരിച്ചില്ല; വയനാട്ടിലും മത്സരിക്കുമെന്ന് സരിത എസ്. നായര്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും മത്സരിക്കുമെന്ന് സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അവര്‍ പറഞ്ഞു. തന്റെ പരാതികളോട് ഇതേവരെ രാഹുല്‍…

Local News












