News Sections: Ernakulam
-
സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകന്‍ വിഷ്ണു സോമസുന്ദരം കീഴടങ്ങി
കൊച്ചി: തിരുവന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡി ആര് ഐക്കു മുന്നിലാണ് വിഷ്ണു കീഴടങ്ങിയത്. വിഷ്ണുവാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡി ആര്…
-
ഇനിമുതല്‍ വാട്സാപ് ചട്ടം ലംഘിച്ചാൽ കിട്ടുന്നത് എട്ടിന്റെ പണി
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ ചട്ടം ലംഘിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി വാട്സാപ്. ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി കയറ്റാനല്ല നടപടികളുമായിട്ടാണ് കമ്ബനി രംഗത്തുവരുന്നത് . വാട്സാപ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കുകയും കോടതി…
-
പാലാരിവട്ടം മേല്‍പാലം;മന്ത്രിയുടെ ജോലി ഭരണാനുമതി നല്കല് മാത്രം, മറ്റെല്ലാം ഉദ്യോഗസ്ഥര്‍ ,വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കുമെന്നും മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം മേല്‍പാലം ക്രമക്കേടില്‍ എല്ലാവര്ക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ്. മന്ത്രിയായിരുന്ന താന്‍ പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും,മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലത്തിനും റോഡിനും…
-
സംസ്ഥാനത്തു വീണ്ടും ട്രാന്സജൻഡർ വിവാഹം
കൊച്ചി: സംസ്ഥാനത്ത് വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടന്നു .തൃപ്തിയും ഹൃതിക്കുമാണ് വിവാഹബന്ധം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ രണ്ടാമത്തെ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹമാണ് തൃപ്തി-ഹൃതിക് ദമ്ബതികളുടേത്.സംസ്ഥാനത്ത് ആദ്യമായി നടന്ന വിവാഹമായിരുന്നു സൂര്യയുടെയും ഇഷാന്റേയും.ആ വിവാഹം ഏറെ പ്രോത്സാഹനങ്ങളും…
-
മഴ ശക്തമായി ;കേരള എക്സ്പ്രസിൽ വൻ ചോർച്ച ;ചെയിൻ വലിച്ചു യാത്രക്കാർ
കൊച്ചി: കനത്ത മഴയില്‍ നനഞ്ഞ് കുളിച്ച് കേരള എക്സ്പ്രസിലെ യാത്രക്കാര്‍. ഞായറാഴ്ച മഴ ശക്തമായതോടെ തീവണ്ടിയുടെ ഉള്ളിലാകെ ചോര്‍ന്നൊലിക്കുകയായിരുന്നു. ട്രെയിനിനുള്ളിൽ വെള്ളം കയറി നിറഞ്ഞതോടെ നനഞ്ഞ യാത്രക്കാര്‍ പരാതിയുമായി സ്റ്റേഷന് അധികൃതരെ സമീപിച്ചു. എന്നാല്‍…
-
എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയം, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്.…
-
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
കൊച്ചി: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിനെതിരായി വര്‍ഗീയ പാര്‍ട്ടികള്‍ ശബരിമല വിഷയം നന്നായി ഉപയോഗിച്ചെന്ന് പറഞ്ഞ കടകംപള്ളി ഇത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും പറഞ്ഞു.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
-
മഹാപ്രളയത്തിന് കാരണം അതിവര്‍ഷം തന്നെയെന്ന് സര്‍ക്കാര്‍; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി
കൊച്ചി: പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറിയുടെത് ശാസ്ത്രീയ പഠനമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും…
-
നവജാത ശിശുവിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു; മന്ത്രിക്ക് നവമാധ്യമങ്ങളുടെ കൈയടി
കൊച്ചി: ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്നു മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ഫേസ്ബുക്ക് പേജില്‍ കുഞ്ഞിന്റെ മാതാവിന്റെ സഹോദരന് രോഗവിവരം…
-
ഫോണ്‍വിളിയില്‍ സംശയം; കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു
കൊച്ചി: കണ്ണമാലിയില്‍ വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണമാലി കുതിരൂര്‍ക്കരി വലിയവീട്ടില്പറമ്ബ് ഷേളി (44) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സേവ്യര്‍ (67) നെ വെള്ളി…

Local News

















