News Sections: Ernakulam
-
താര സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യും
കൊച്ചി:താര സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യും. സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി സെല്‍ രൂപീകരിക്കും. കുറഞ്ഞത് നാലു സ്ത്രീകളെ എങ്കിലും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഭേദഗതിയില്‍…
-
പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേട്;ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്കെതിരെ നാളെ മുതല്‍ എല്‍ഡിഎഫ് സത്യാഗ്രഹം
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടിനെതിരെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ കളമശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്.അഴിമതിയില്‍ പങ്കുവഹിച്ച മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്…
-
ഫോര്‍ട്ട് കൊച്ചി ബീച്ചിലും പരിസരത്തും പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതിന് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി
ഫോര്‍ട്ട് കൊച്ചി: ഫോര്‍ട്ട്കൊച്ചി ബീച്ചിലും പരിസരത്തും കുമിഞ്ഞുകൂടിയ പുനരുപയോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതിന് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി . പ്ളാസ്റ്റിക് മാലിന്യം വ്യാപകമായി തള്ളുന്നതിനെ തുടര്‍ന്ന് പരിസരമലിനീകരണവും ജലമലിനീകരണവും വര്‍ധിച്ചസാഹചര്യത്തിലാണ് തീരുമാനം . പ്ലാസ്റ്റിക് ക്യാരിബാഗ്,…
-
സ്കൂള്‍ അസംബ്ലി നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ; 13 കുട്ടികള്‍ക്ക് പരിക്ക്
കൊച്ചി : സ്കൂളില്‍ അസംബ്ലി നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി. 13 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലാണ് സംഭവം. മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളില്‍ അസംബ്ലി നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയത്…
-
ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാന്‍ നീക്കം ; മുടി മുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കുമെന്ന് പ്രതിഷേധം
പറവൂര്‍: ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും പ്രതിഷേധം . മരങ്ങളുടെ ശിഖരം മുറിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെ ശ്രമത്തില്‍ നിന്ന് കെഎസ് ഇബി താത്കാലികമായി…
-
പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദേശീയപാത ഉപരോധിച്ച യുവ മോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി.കലൂര്‍ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച…
-
എടിഎം തകര്‍ത്ത് മോഷണ ശ്രമം; രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം. സംഭവത്തില്‍ രാജസ്ഥാന് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് മോഷണ ശ്രമംനടന്നത് . രാജസ്ഥാന് സ്വദേശികളായ ആമീന്‍,…
-
മിഷേല്‍ ഷാജിയുടെ ദുരൂഹസാചര്യത്തിലുള്ള മരണം : അന്വേഷണം സിസിടിവി ദൃശ്യത്തില്‍ കണ്ട രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച്
കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹസാചര്യത്തിലുള്ള മരണത്തിൽ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വീണ്ടും ആരംഭിച്ചു.സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെയാണ് ഒന്നര വര്‍ഷം മുമ്ബ് കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേലിനെ…
-
നിപ്പാ ബാധിതനായ യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറി
കൊച്ചി: നിപ്പാ വൈറസ് ബാധിച്ച യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറി. വിദ്യാര്‍ത്ഥിയെ ചികിത്സിച്ച ഡോക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഡോക്ടര്‍ പറഞ്ഞു. വവ്വാലിന്റെ പ്രചനന കാലത്താണ് വൈറസ്…
-
സ്വര്‍ണ വിലയിൽ വർദ്ധനവ് ; പവന് 120 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വര്‍ദ്ധനവ് . പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത് . പവന് 24,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,085 രൂപയിലാണ് വ്യാപാരം നടക്കുന്നത്…

Local News

















