News Sections: Ernakulam
-
സംസ്ഥാന പോലീസ് സേനയെ വിമര്‍ശിച്ച് എല്‍ദോ എബ്രഹാം
കൊച്ചി: സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സംസ്ഥാന പോലീസ് സേനയെ വിമര്‍ശിച്ച് മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാം. ഇത്രയും മോശമായ പോലീസിനെ കണ്ടിട്ടില്ലെന്ന് എംഎല്‍എ തുറന്നടിച്ചു. എംഎല്‍എ ആണെങ്കില്‍ കയ്യില്‍ വച്ചാല്‍ മതിയെന്ന് പോലീസ്…
-
മഞ്ചേശ്വം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
കൊച്ചി: മഞ്ചേശ്വം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്കിയ ഹര്‍ജി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി…
-
സംസ്ഥാനത്ത് വിദേശനാണയ തട്ടിപ്പ്
കൊച്ചി : സംസ്ഥാനത്ത് 14.5 കോടി രൂപയുടെ വിദേശനാണയ തട്ടിപ്പ്.കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് വിദേശ നാണയം കണ്ടെത്തിയത്. വിമാനത്താവളത്തിലെ വിദേശ വിനിമയ ഏജന്‍സിയായ തോമസ് കുക്കാണ് തട്ടിപ്പ് നടത്തിയതെന്നാണ്…
-
കൊച്ചിയില്‍ കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; തിരച്ചില്‍ തുടരുന്നു
കൊച്ചി: അരൂര്‍- കുമ്ബളം പാലത്തില്‍ നിന്നും കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം. പെണ്‍കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ 20 കാരിയായ ജിസ്ന ജോണ്‍സാണ് ഇന്നു…
-
അഭിമന്യു സ്മാരകം അനധികൃതമെന്ന് സർക്കാർ ഹൈകോടതിയിൽ
കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം അനധികൃതമാണെന്ന വാദവുമായി കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . എസ്എഫ്ഐ സ്മാരകം നിര്‍മിച്ചതിന് ശേഷമാണ് കോളജ് ഗവേണിംഗം കൗണ്‍സിലിനെ വിദ്യാര്‍ഥികള്‍ സമീപിച്ചതെന്നും ഇത് ശരിയായ രീതിയല്ലെന്നും സര്‍ക്കാര്‍ കോടതിയെ…
-
വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്തു കേസില്‍ പ്രതികള്‍ക്ക് ജാമ്യം: വിമര്‍ശനം നേരിട്ട് ഡി ആര് ഐ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഓരോരുത്തരും 35000 രൂപ കെട്ടിവെക്കണം, വേറെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുത്,…
-
ഇന്ത്യക്കൊപ്പം കേരളം കാത്തിരിക്കുന്നത് കനത്ത വരള്‍ച്ചയോ ?
കൊച്ചി: ജൂണ്‍ മാസം പിന്നിടുമ്ബോള്‍ ഇന്ത്യ സാക്ഷിയാകുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിലെ ഏറ്റവും കുറവ് മഴയ്ക്ക്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ ഇന്ത്യക്ക് ലഭ്യമായിരുന്ന മഴയില്‍ വന്‍തോതിലുള്ള കുറവാണ് ഉള്ളത് എന്നാണ് ഇത്തവണ ഇന്ത്യന്‍ കാലാവസ്ഥാകേന്ദ്രം…
-
243 പേരുമായി പുറപ്പെട്ട മത്സ്യബന്ധന ബോട്ട് കാണാതായിട്ട് 5 മാസം; തിരിച്ചെത്തുന്നതും കാത്ത് പ്രിയപ്പെട്ടവര്‍
കൊച്ചി/ന്യൂഡല്‍ഹി> കൊച്ചി മുനമ്ബത്തു നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കി 243 പേരുമായി പുറപ്പെട്ട മത്സ്യബന്ധന ബോട്ട് കാണാതായിട്ട് അഞ്ചു മാസത്തിലേറെയാകുന്നു. പോയവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അറിയാതെ ചങ്കിടിപ്പോടെ കഴിയുകയാണ് ഇവരുടെ ബന്ധുക്കൾ വിദേശ നംബര്കളില് നിന്ന്…
-
വാഹന വായ്പാ തിരിച്ചടവ് മുടങ്ങി; സ്വകാര്യ ബാങ്ക് ജീവനക്കാരുടെ ഭീഷണി; മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചതായി പരാതി
കൊച്ചി: വാഹന വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യബാങ്കിന്റെ ഭീഷണി .മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചതായി പരാതി. എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിജെ ജോസ് ആണ് മരിച്ചത്. സ്വകാര്യബാങ്കില്‍നിന്നെടുത്ത വാഹനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്…
-
രാജിവെച്ച നടിമാരുടെ തിരിച്ചുവരവ് എളുപ്പമല്ല, സംഘടനാംഗങ്ങളുടെ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്
മലയാള സിനിമാതാരസംഘടനയായ എ.എം എം.എ അഴിച്ചു പണിയുന്നു. ഭരണഘടനയുടെ പുതിയ ഭേദഗതി നിലവില്‍ വരുമ്ബോള്‍ രാജി വെച്ച നടിമാര്‍ക്ക് സംഘടനയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല. രാജി വെച്ചവര്‍ അപേക്ഷ നല്കിയാല് മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് പുതിയ…

Local News














