News Sections: Ernakulam
-
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി
ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ്സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റീന് ചെയ്യുന്ന നടപടി പൂര്‍ത്തിയായ ശേഷമേ ഇനി പാസുകള്‍ അനുവദിക്കൂ. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിഥി തൊഴിലാളികളെ…
-
എറണാകുളത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു, അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കൊച്ചി: പട്ടിമറ്റത്തിന് സമീപം പിണര്‍മുണ്ടയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ലാറ്റിന് തീപിടിച്ച് അസം സ്വദേശി മരിച്ചു. അജ്ബുര്‍ റഹ്മാനാണ് മരിച്ചത്. ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീകെടുത്തിയ ശേഷം കെട്ടിടം പരിശോധിച്ചപ്പോഴാണ് അജ്ബുര്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്.…
-
ശമ്പളം മാറ്റിവെക്കല്‍; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി
ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
-
നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു
പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ് മരണം. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്ന് വാളകത്തേക്ക്…
-
അതിഥി തൊഴിലാളികള്‍ക്ക് ആലുവയില്‍ നിന്ന് പ്രത്യേക ട്രെയിന്‍; ആദ്യ സര്‍വീസ് ഭുവനേശ്വറിലേക്ക്
ആലുവ : അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തില്‍ നിന്ന് ആദ്യ ട്രെയിന്‍ ഇന്ന് ആലുവയില്‍ നിന്ന് പുറപ്പെടും. ഭുവനേശ്വറിലേക്കാണ് ആദ്യ സര്‍വീസ്. ട്രെയിന്‍ ഇന്ന് വൈകിട്ട് 6ന് പുറപ്പെടും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക…
-
‘അമ്മ’യുടെ നിലപാടിനൊപ്പം നില്‍ക്കാമെന്ന് ഷെയിന്‍ നിഗം; മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാര്‍
കൊച്ചി: നടന് ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ‘അമ്മ’ ഇടപെടുന്നു. ഷെയ്ന് നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന് സിദ്ധിഖുമായി കൂടിക്കാഴ്ച നടത്തി. സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച. മുടങ്ങിയ…
-
മുന്‍ വോളിബോള്‍ താരം ഹൈക്കോടതി കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നു ചാടി മുന്‍ വോളിബോള്‍ താരമായ യുവാവ് ജീവനൊടുക്കി. എറണാകുളം പനന്പിള്ളിനഗറില് വാടകയ്ക്കു താമസിക്കുന്ന ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമ പാറപ്പുഴമഠത്തില് കൃഷ്ണപൈയുടെ മകന് രാജേഷ് പൈ (46) ആണു…
-
ആലുവ മണപ്പുറം നടപ്പാലം അഴിമതി; മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ഹര്‍ജി
കൊച്ചി: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആലുവ മണപ്പുറം നടപ്പാലം നിര്‍മാണ അഴിമതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. പാലം…
-
എറണാകുളത്ത് വാഹനാപകടം : ഒരാള്‍ മരിച്ചു
കൊച്ചി: എറണാകുളത്ത് കാരിക്കോട്ട് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന് ആദിലാണ് മരിച്ചത്. ആദില്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. കാരിക്കോട് പെട്രോള്‍ പമ്ബിനടുത്തുവെച്ച് പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം.…
-
നെടുമ്ബാശേരിയില് വീണ്ടും സ്വര്‍ണക്കടത്ത്; 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വീണ്ടും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മിക്സിക്കുള്ളില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ഉരുക്കിയാണ് മിക്സിക്കുള്ളില്‍ ഒളിപ്പിച്ചത്. വിപണയില്‍ 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ്…

Local News















