എറണാകുളത്ത് വാഹനാപകടം : ഒരാള്‍ മരിച്ചു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കാ​രി​ക്കോ​ട്ട് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ഇ​ട്ടി​യാ​ട്ടു​ക​ര കോ​യ​യു​ടെ മ​ക​ന്‍ ആ​ദി​ലാ​ണ് മ​രി​ച്ച​ത്. ആ​ദി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യിരുന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
കാ​രി​ക്കോ​ട് പെ​ട്രോ​ള്‍ പ​മ്ബി​ന​ടു​ത്തു​വെ​ച്ച്‌ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​യിരുന്നു അ​പ​കടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *