News Sections: Ernakulam
-
മാളുകളില്‍നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒറ്റപ്പെട്ട ഷോപ്പുകളിലേയ്ക്ക് മാറുന്നു
രാജ്യം രണ്ടുമാസത്തിലേറെ അടച്ചിട്ടതോടെ മാളുകളില്‍നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒറ്റപ്പെട്ട ഷോപ്പികളുളള ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേയ്ക്ക് മാറുന്നു.മക് ഡൊനാള്‍ഡ് ഉള്‍പ്പടെയുള്ള പ്രമുഖ ഭക്ഷണ ബ്രാന്‍ഡുകളാണ് മാളുകളില്‍നിന്ന് ആദ്യംപടിയിറങ്ങുന്നത്. കോവിഡ് വ്യാപനത്തിന് ഏറെസാധ്യതയുള്ളതിനാലാണ് സര്‍ക്കാരുകള്‍ മാളുകള്‍ തുറക്കാന്‍…
-
കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍
ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയ്ക്കായി കാലടി മണപ്പുറത്ത് നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. രാഹുല്‍, ഗോകുല്‍, സന്ദീപ് എന്നിവരാണ്…
-
സിനിമാ സെറ്റ് തകര്‍ത്ത സംഭവം: മുഖ്യപ്രതി ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍
എറണാകുളം കാലടി മണപ്പുറത്തെ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി എഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്. മറ്റ്…
-
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റണമെന്ന് ഹര്‍ജി; ഹൈക്കോടതി തള്ളി
കൊച്ചി: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ഗരേഖ പാലിച്ച് പരീക്ഷ നടത്താന്‍ സര്‍ക്കാരിന് കോടതി അനുമതി നല്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എല്ലാ മുന്‍കരുതലും…
-
മതവികാരം വ്രണപ്പെടുന്നു എന്ന് ആരോപണം; മിന്നൽ മുരളി സെറ്റ് പൊളിച്ച് ബജ്റംഗദൾ
ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി സിനിമാ സെറ്റ് പൊളിച്ച് ബജ്റംഗ്ദൾ. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ്…
-
നടിയെ അക്രമിച്ച കേസ്: ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ദിലീപിന് കൈമാറി
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ദിലീപിന് കൈമാറി. ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹരജി നൽകിയിരുന്നു. സാങ്കേതിക വിദഗ്ധരുടെ പരിശോധനാ റിപ്പോര്‍ട്ടാണ് വിചാരണ കോടതി ദിലീപിന് കൈമാറിയത്.…
-
രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി, ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു
കൊച്ചി പച്ചാളത്ത് രണ്ട് പേരെ പെട്രോള്‍ ഒഴിച്ചു കൊല്ലാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ഫിലിപ്പാണ് ആത്മഹത്യ ചെയ്തത്. പൊള്ളലേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. വധശ്രമത്തിന് പിന്നിലെ കാരണം…
-
മദ്യ വില്‍പ്പനക്കുള്ള ആപ്പ് വൈകും ; മദ്യശാലകള്‍ തുറക്കുന്നത് ശനിയാഴ്ചയാകുമെന്ന് സൂചന
മദ്യ വില്‍പ്പനക്കുള്ള ആപ്പ് വൈകുമെന്ന് എക്സൈസ് വൃത്തങ്ങള്‍. ഗൂഗിളിന്റെ വെരിഫേക്കേഷന് ലഭിച്ച ശേഷമെ വില്‍പ്പന സംബന്ധിച്ച് ട്രയല്‍ റണ്‍ നടത്താന്‍ കഴിയുകയുള്ളൂ. ഇതിനു ശേഷം മാത്രമെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയു.…
-
പാലാരിവട്ടം പാലം അഴിമതി; മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചി: പാലാരിവട്ടം പാലം ക്രമക്കേട് കേസില്‍ കരാറുകാര്‍ക്ക് ചട്ടം ലംഘിച്ച് മുന്‍കൂര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്പറേഷന് ഓഫ് കേരള (ആര്.ബി.ഡി.സി.കെ) മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴി…
-
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്കി. വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്റെ…

Local News















