News Sections: Ernakulam
-
ബെവ് ക്യൂ: ഫെയര്‍കോഡിനെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെ; സര്‍ക്കാരിനെതിരേ ഹൈക്കോടതി
ബെവ് ക്യൂ അപ്പിനായി കൊച്ചിയിലെ സ്റ്റാർട് അപ് കമ്പനിയായ ഫെയർകോഡിനെ തെരഞ്ഞെടുത്തത് ചോദ്യം ചെയ്തുളള ഹർജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ഫെയർകോഡിനെ തിരഞ്ഞെടുത്തത് സുതാര്യമല്ലെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹരജിയാണ്…
-
സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരന് പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി
എറണാകുളം മൂവാറ്റുപുഴ നഗരമധ്യത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. പണ്ടിരിമല സ്വദേശി അഖിലിനാണ് വെട്ടേറ്റത്. അഖിലിനെ വെട്ടിയ ബേസിലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബേസിലിന്റെ സഹോദരിയുമായുള്ള പ്രണയത്തിലുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അഖിലിന്റെ…
-
ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്: സഭാ സുതാര്യസമിതി
കൊച്ചി: ഇന്ത്യ കോവിഡ് വ്യാപനത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്തി നില്ക്കുന്നു. കേരളത്തില്‍ ദിവസേന നൂറില്‍പ്പരം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ സീറോ മലബാര്‍ പള്ളികള്‍…
-
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പള്ളികള്‍ തുറക്കുന്നത് പല കാരണങ്ങളാല്‍ സമൂഹത്തില്‍ വലിയ ഭീഷണികള്‍ ഉയര്‍ത്തും, കാരണം അക്കമിട്ട് നിരത്തി ഡോ. ഷിംന അസീസ്
ആരാധനാലയങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. കേരളത്തിലും ഇതിനായി കാത്തിരിക്കുന്നവരുണ്ട്. ഈ സൗഹചര്യത്തില്‍ ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. മുസ്ലീം പള്ളികള്‍ തുറന്നു കഴിഞ്ഞാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില കാര്യങ്ങളാണ്…
-
ലോക പരിസ്ഥിതി ദിനം; 5000 വൃക്ഷങ്ങള്‍ നടാന്‍ കൊച്ചിമെട്രോ
കൊച്ചി; ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ കെ.എം.ആര്.എല്‍ രാവിലെ 10 ന് വൈറ്റില മെട്രോ സ്റ്റേഷനില്‍ തൈകള്‍ നട്ടുപിടിപ്പിക്കും, കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് സി.മീനാക്ഷി മുഖ്യാതിഥിയാകും, സ്റ്റേഷന് പരിസരത്ത് തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാടി ഉദ്ഘാടനം…
-
ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്മെന്റ്ും സെല്‍ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ്…
-
ഓണ്‍ലൈന്‍ ബുക്കിങ് പുനരംഭിച്ചു; ആദ്യ 10 മിനിറ്റില്‍ ബെവ് ക്യൂ ആപ്പു വഴി മദ്യം ബുക്ക് ചെയ്തത് ഒന്നര ലക്ഷം പേര്
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനക്കുള്ള ബുക്കിങ് പുനരാരംഭിച്ചു. ആദ്യ 10 മിനിട്ടിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് ബുക്ക് ചെയ്തത്. ഇന്ന് 4,56000 പേര്‍ക്ക് ടോക്കണ്‍ നല്‍കുന്നത്. രണ്ടു ദിവസത്തെക്കു മദ്യ വിതരണത്തിന് അവധി…
-
ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാം ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കും; ജാഗ്രതാ മുന്നറിയിപ്പ്
കൊച്ചി: മലങ്കര ഡാമിലെ സ്പില്‍ വേ ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്. ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. രാവിലെ പത്ത് മണിക്ക് നാല്‍പ്പത് സെന്റിമീറ്റര്‍ വീതമായിരിക്കും ഉയര്ത്തകയെന്ന് ജില്ലാ ഭരണകൂടം…
-
ബോബി ഫാൻസ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സഹകരണത്തോടെ പുതുമയാർന്ന ഒരു റിയാലിറ്റി ഷോ
കൊച്ചി: കേരള നവമാധ്യമ ചരിത്രത്തിലാദ്യമായി യൂട്യൂബിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്താൻ ഒരുങ്ങുകയാണ്, ദി ക്വസ്റ് ഫോർ ദി ബെസ്റ് എന്ന ടാലന്റ് ഹണ്ട് ഷോ. കാലത്തിൻറെ മാറ്റമനുസരിച്ച് കലയെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഉള്ള ഉദ്യമമാണ്…
-
കൊച്ചി മെട്രോ ഇനി പേട്ടയിലേക്കും
പേട്ട വരെയുള്ള നിര്‍മാണം അവസാനിച്ച് പ്രവര്‍ത്തനസജ്ജമായതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമാവുകയാണ്. തൈക്കൂടത്ത് നിന്ന് പേട്ട വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ലോക്ക് ഡൌണിനെ തുടര്‍ന്ന് സുരക്ഷ പരിശോധനകള്‍ നീണ്ട് പോവുകയായിരുന്നു. മെട്രോ…

Local News















