News Sections: Ernakulam
-
നിർമാതാക്കളുമായി സഹകരിക്കണമെന്ന നിലപാടിൽ താര സംഘടന
താരങ്ങളുടെ പ്രതിഫലക്കാര്യത്തിൽ നിർമാതാക്കൾക്ക് അനുകൂല നിലപാടുമായി താരസംഘടനയായ എഎംഎംഎ. നിർമാതാക്കളുമായി താരങ്ങൾ സഹകരിക്കണമെന്ന നിലപാടിലാണ് എഎംഎംഎ നേതൃത്വം. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തും. തുടർന്ന് നിലപാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കാനും ധാരണയായി. സംഘടനയുടെ നിർവാഹക…
-
ഷംന കാസിമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റും മജിസ്ട്രേറ്റ് പരിശോധിക്കണമെന്ന ആവശ്യവുമായി പ്രതികൾ രംഗത്ത്
നടി ഷംന കാസിമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റും മജിസ്ട്രേറ്റ് പരിശോധിക്കണമെന്ന ആവശ്യവുമായി പ്രതികൾ രംഗത്ത്. അതേസമയം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രധാന പ്രതികളെല്ലാം പിടിയിലായതായി പൊലീസ്…
-
എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; ആശങ്കയോടെ നഗരം
എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് കൊച്ചി നഗരം. ഇന്നലെ ജില്ലയില്‍ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 190 ആയി. ജൂൺ 27ന് രോഗം സ്ഥിരീകരിച്ച…
-
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം
ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍. ജൂലൈ ഒന്ന്…
-
സിപിഎം കളമശേരി ഏരിയ സെക്രട്ടറിയായി എം.ഇ.ഹസൈനാരെ തിരഞ്ഞെടുത്തു
കളമശേരി: സിപിഎം കളമശേരി ഏരിയ സെക്രട്ടറിയായി എം.ഇ.ഹസൈനാരെ തിരഞ്ഞെടുത്തു. വി.എ.സക്കീര്‍ ഹുസൈനെ നീക്കിയ ഒഴിവിലേക്കാണു സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കളമശേരി ഏരിയ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമാണ് ഹസൈനാര്‍. ദീര്‍ഘകാലം തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അയ്യനാട് സര്‍വീസ്…
-
ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത സംഭവം; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും
ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. മുഖ്യപ്രതി റഫീഖുമായി ബന്ധമുള്ള സിനിമാ മേഖലയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം…
-
കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ കളക്ടറുടെ മിന്നല്‍ പരിശോധന
കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സമുച്ചയത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി പത്തു ക്വാര്‍ട്ടേഴ്സുകള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടേക്ക് സ്ഥലം മാറിയ ആരോഗ്യവകുപ്പ് ജീവനക്കാരി…
-
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ പാലക്കാട് സ്വദേശി ഷെരീഫ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ കൂടുതല്‍ പ്രതികളെ…
-
ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: സാധാരണക്കാരുടെ ആശങ്ക കൂട്ടി രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.29 രൂപയായി. ഡീസലിന് 76.01…
-
വീണ്ടും സ്വര്‍ണക്കടത്ത്: നെടുമ്പാശ്ശേരിയില്‍ യുവതി പിടിയില്‍
ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരിയില്‍ എത്തിയ യുവതിയിൽ നിന്നും സ്വർണം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽനിന്നും വന്ന തൃശൂർ സ്വദേശിനിയിൽ നിന്നുമാണ് 10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ…

Local News
















