News Sections: Ernakulam
-
നാടുകടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത്; ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസ്. ഏത് വിമാനത്താവളം വഴി വന്നാലും കുടുക്കും. സ്വര്‍ണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ ഫൈസലിനെ നാടുകടത്തണം…
-
എറണാകുളത്ത് ഇന്ന് 115 പേർക്ക് കൊവിഡ്; 84 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ
എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 115 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 84പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചെല്ലാനം, ആലുവ, കീഴ്മാട് പ്രദേശങ്ങളിലാണ് സമ്പർക്ക ബാധ കൂടുതൽ. ഈ പ്രദേശങ്ങളെ ക്ലസ്റ്ററുകളിൽ ഉൾപ്പെടുത്തി…
-
സ്വര്‍ണക്കടത്ത് കേസ്; സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു, മൂന്ന് പേര് കൂടി അറസ്റ്റില്‍
സ്വർണ്ണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. ശിവശങ്കറിൽ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണ്ണക്കടത്ത് നടത്തിയിട്ടുള്ള മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. സന്ദീപിൽ നിന്ന്…
-
സ്വപ്നയേയും സന്ദീപിനെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഒരുമിച്ചിരുത്തിയുള്ള വിശദമായ ചോദ്യം ചെയ്യല്‍ തുടങ്ങി. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. എന്‍.ഐ.എ അന്വേഷണ ഉദ്യോഗസ്ഥന് സി. രാധാകൃഷ്ണ പിള്ളയുടെ…
-
സ്വര്‍ണക്കടത്ത് ഭീകരപ്രവര്‍ത്തനത്തിനെന്ന് എന്‍ഐഎ; സ്വപ്നയും സന്ദീപും കസ്റ്റഡിയില്‍
കൊച്ചി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് ഭീകരപ്രവര്ത്തനത്തിനായാണ് നടത്തിയിരുന്നതെന്ന് എന്‍ഐഎ. സ്വര്‍ണക്കടത്ത് ജുവല്ലറികള്ക്കു വേണ്ടിയല്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. അതേസമയം, കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍…
-
അഞ്ച് വർഷത്തിനിടെ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്ത സ്വർണക്കടത്തുകളുടെ വിവരങ്ങള്‍ തേടി എന്‍.ഐ.എ
സ്വര്‍ണക്കടത്ത് കേസുകളില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി എന്‍.ഐ.എ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണകടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്തേക്ക്…
-
സ്വപ്നയുടെ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനും സന്ദീപിനും സരിത്തിനും പങ്കുണ്ടെന്ന് എന്‍ഐഎ. ഹൈക്കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഐഎയുടെ 16,17,18 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്വപ്നയുടെ ജാമ്യ ഹര്‍ജി പരിഗണിക്കരുതെന്നും…
-
സ്വപ്ന എവിടെയാണെന്ന് അറിയില്ല, രണ്ട് ദിവസം മുന്‍പാണ് വക്കാലത്ത് ലഭിച്ചതെന്ന് അഭിഭാഷകന്
രണ്ട് ദിവസം മുൻപാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് തനിക്ക് ലഭിച്ചതെന്ന് അഡ്വ രാജേഷ് കുമാർ. സ്വപ്ന ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ല. ജാമ്യാപേക്ഷ നൽകാൻ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ല.…
-
എറണാകുളം ചമ്പക്കര മാർക്കറ്റ് വീണ്ടും തുറന്നു
സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടർന്ന് അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തനം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മാർക്കറ്റ് ആരംഭിച്ചത്. പുലർച്ചെ രണ്ട് മുതൽ 6 മണി…
-
രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യ മാധ്യമത്തിലൂടെ ദൃശ്യം കണ്ട ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസ്…

Local News

















