News Sections: Ernakulam
-
എറണാകുളത്ത് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് യു.പി സ്വദേശികള്‍ അറസ്റ്റില്‍
എറണാകുളം മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചനയെന്ന് പൊലീസ്…
-
സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷ് നല്കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്. കള്ളക്കടത്തിന് പിന്നിലെ ഹവാല ,ബിനാമി ഇടപാടുകളും…
-
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍; തിയതി പിന്നീട്
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. തിയതി എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും…
-
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വിപുലീകരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പന്
കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള റണ്‍വേ വിപുലീകരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരോട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍…
-
പൊതിച്ചോറില്‍ ആ സ്നേഹം കാത്തു വെച്ചത് മേരി
ചെല്ലാനത്തെ ദുരിത ബാധിതര്‍ക്കു പൊതി ചോറില്‍ നൂറു രൂപ നോട്ട് വച്ചു നല്കിയതു കുമ്ബളങ്ങി കോയബസാറിനു സമീപത്തെ വേലംപറമ്ബില്‍ മേരി. കാറ്ററിംഗ് തൊഴിലാളിയായ മേരിക്കു ലോക്ക് ഡൗണിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ടപ്പോള്‍ തൊഴിലുറപ്പ് ജോലിയില്‍നിന്നു ലഭിച്ച…
-
എറണാകുളത്ത് വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: എറണാകുളത്ത് എളങ്കുന്നപ്പുഴയില്‍ വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്ബലം സ്വദേശി സന്തോഷാണ് മരിച്ചത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എളങ്കുന്നപ്പുഴയില്‍ വള്ളംമറിഞ്ഞു മൂന്നു മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.…
-
ഫ്രാങ്കോയെ പൗരോഹിത്യത്തില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സഭാ സുതാര്യ സമിതി
കൊച്ചി: ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി ഇന്ത്യയുടെ പരമോന്നത കോടതിയും തള്ളി. ഈ സാഹചര്യത്തില്‍ കത്തോലിക്കാ സഭയെ കഴിഞ്ഞ രണ്ടു വര്‍ഷമായി പൊതുസമൂഹത്തില്‍ മാനംകെടുത്തിയ ഫ്രാങ്കോയെ പൗരോഹിത്യത്തില്‍ നിന്ന് തന്നെ ഉടന്‍ പുറത്താക്കണമെന്ന് സഭാ സുതാര്യ…
-
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധമെന്ന് എന്‍ഐഎ: അറസ്റ്റിലായ മുഹമ്മദലി കൈവെട്ട് കേസിലെ പ്രതി
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ. നിര്‍ണായകരേഖകള്‍ കിട്ടിയതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പത്ത് പേരെ അറസ്റ്റു ചെയ്തു. ഇതില്‍ ശനിയാഴ്ച അറസ്റ്റിലായ മുഹമ്മദാലി ഇബ്രാഹിമിന് അധ്യാപകന്റെ…
-
എറണാകുളത്ത് നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
എറണാകുളം കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന് പൃഥ്വിരാജാണ്…
-
ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം; ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തു
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സാമ്പത്തിക ഇടപാടിൽ കസ്റ്റംസ് അന്വേഷണം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം…

Local News















