News Sections: Ernakulam
-
നിറ്റാ ജലാറ്റിന്‍ സിഐഐ അംഗീകാരം
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രീസിന്റെ (സിഐഐ) ബിസിനസ് എക്സലന്‍സ് മെച്ച്യൂറിറ്റി അസസ്സ്മെന്റ് പ്രോഗ്രാം 2020-ല്‍ രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍ജിഐഎല്‍) ഗോള്‍ഡ് ബഹുമതി ലഭിച്ചു. കേരളത്തില്‍ കൊരട്ടി,…
-
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു
പ്രത്യേക സന്ദര്‍ഭങ്ങളില്‍ വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി കൊണ്ട് ആന്തരിക അവയവങ്ങളിലെ സങ്കീര്‍ണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോറേഡിയോളജി, വാസ്കുലര്‍, ഓങ്കോളജി, ഹെപ്പറ്റോബിലിയേരി, യൂറോളജി, ട്രാന്‍സ്പ്ലാന്റ്…
-
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം; അറ്റാദായം 42 കോടി രൂപ
ആതുരസേവന രംഗത്തെ പ്രമുഖ ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 2,268 കോടി രൂപയുടെ മൊത്ത വരുമാനമുണ്ടായി. മുന്‍ വര്‍ഷത്തെ 2087 കോടി രൂപയില്‍ നിന്ന് 9% വര്‍ധനവാണ് ഉണ്ടായത്. ഇതേകാലയളവില്‍…
-
സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആസ്റ്റര്‍ മെഡ്സിറ്റി
ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിക്ക് തന്റെ ബന്ധു കരള്‍ ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന് സനല്‍ കുമാര്‍ ഉന്നയിച്ച ആരോപണത്തിന് വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചും…
-
കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ വീഴ്ച; പോലീസ് അന്വേഷണം ആരംഭിച്ചു
കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചികിത്സ രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് പോലീസ് നിര്‍ദേശം നല്കി. ചികിത്സ നല്കുന്നതില് വീഴ്ച വന്നിട്ടില്ലെന്ന മെഡിക്കല്‍…
-
സജനയ്ക്ക് സഹായവുമായി മന്ത്രി ശൈലജ ടീച്ചർ
എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഇടപെട്ടത്.…
-
ആദായ നികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് സമ്മതിച്ച് പിടി തോമസ്
കൊച്ചി ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് എം.എൽ.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയി വലിയ വാർത്ത പ്രചരിച്ചു. ഇടതു എം.എൽ.എമാരടക്കം പലരും സൂചനകൾ തൽകി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.സോഷ്യൽ മീഡിയയിൽ…
-
നാളെ പൊളിക്കും പാലാരിവട്ടം പാലം
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ നാളെ ആരംഭിക്കും. പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൂർണമായി പൊളിച്ചു നീക്കുക. പുതുക്കി പണിയുന്നതോടെ പാലത്തിന്റെ ആയുസ്സ് 100 വര്‍ഷമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്.…
-
സ്വര്‍ണ്ണക്കടത്ത് കേസ്; മൂന്നാം ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ നല്കിയ മൊഴി എന്‍.ഐ.എ പരിശോധിക്കുന്നു
മൂന്ന് തവണ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരനെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. ശിവശങ്കരന് നല്കിയ മൊഴി എന്‍.ഐ.എ വിശദമായി പരിശോധിക്കുകയാണ്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ക്ലീന്‍ ചിറ്റ് ലഭിക്കണമെങ്കില്‍ ഇനിയും…
-
ഉദ്യോഗസ്ഥന് കോവിഡ്; ഇ.ഡി. കൊച്ചി ഓഫീസ് അടച്ചു; സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇഡി ഓഫീസ് അടച്ചു. ഇതോടെ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം വഴിമുട്ടി. തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് ഉദ്യോഗസ്ഥന്…

Local News
















